ഗുരുതരമായ സുരക്ഷാ വീഴ്ച്ചയെന്ന് കിരൺ റിജ്ജു

Posted on: June 11, 2015

Kiren-Rijiju-Big

ന്യൂഡൽഹി : കരിപ്പൂർ അന്താരാഷ്ട്രവിമാനത്താവളത്തിലുണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരൺ റിജ്ജു സിഐഎസ്എഫിന്റെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം കർശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.