കരിപ്പൂർ 15 പേർക്ക് എതിരെ കേസ്

Posted on: June 11, 2015

Calicut-Airport-CS

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പിലും സംഘർഷത്തിലും ഉൾപ്പെട്ട 15 ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുത്തു. 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെടിവച്ച തോക്ക് ബാലിസ്റ്റിക് പരിശോധനയ്ക്ക് അയ്ക്കും.

പ്രധാന തെളിവായി സിസി ടിവ ദൃശ്യങ്ങൾ തെളിവായി ശേഖരിച്ചു. ഫയർ ആൻഡ് സേഫ്ടി ജീവനക്കാർ സുരക്ഷാ പരിശോധനയോട് സഹകരിച്ചില്ലെന്ന് സിഐഎസ്എഫ് ജവാൻമാർ പോലീസിന് മൊഴി നൽകി.