കരിപ്പൂരിൽ നിന്നുള്ള സർവീസുകൾ ഒൻപതു മണിയോടെ പുനരാരംഭിക്കും

Posted on: June 11, 2015

Calicut-Airport-Apron-big

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാന സർവീസുകൾ ഒൻപത് മണിയോടെ പുനരാരംഭിക്കും. യാത്രക്കാരെ വിമാനത്താവളത്തിൽ പ്രവേശിപ്പിച്ചു തുടങ്ങി.

എയർട്രാഫിക് കൺട്രോൾ ഉൾപ്പടെ എല്ലാ വിഭാഗങ്ങളിലും ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. വിമാനത്താവളത്തിന്റെ നിയന്ത്രണം കേരള പോലീസ് ഏറ്റെടുത്തിട്ടുണ്ട്.