കരിപ്പൂരിൽ വിമാനം ഇറങ്ങി

Posted on: June 11, 2015

Calicut-International-Airpo

കോഴിക്കോട് : ഇന്നലെ രാത്രിയുണ്ടായ വെടിവെയ്പ്പിനെയും സംഘർഷത്തെയും തുടർന്ന് അടച്ചിട്ട കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നു രാവിലെ വിമാനം ലാൻഡ് ചെയ്തു.

ദുബായിൽ നിന്നുള്ള വിമാനമാണ് രാവിലെ ഏഴരയോടെ ലാൻഡ് ചെയ്തത്. പിന്നാലെ ദമാമിൽ നിന്നുള്ള വിമാനവും എത്തി.