സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് ആഭ്യന്തരമന്ത്രി

Posted on: June 11, 2015

Ramesh-Chennithala-Big

തിരുവനന്തപുരം : കരിപ്പൂർ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എഡിജിപി എൻ. ശങ്കർ റെഡിയുടെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് ഉന്നതല അന്വേഷണം നടന്നുവരികയാണ്. സംഭവത്തെക്കുറിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.