മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പ്രാരംഭ നിരക്കുകള്‍ ഇല്ലാതെ കോപ്പര്‍ നെറ്റ്വര്നിന്ന് ഒപ്റ്റിക്കല്‍ ക്കില്‍ ഫൈബര്‍ നെറ്റ്വര്‍ക്കിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള പദ്ധതിയുമായി ...
കൊച്ചി : പ്രവര്‍ത്തന വരുമാനം കൂട്ടാനും ലാഭപാതയിലേറാനുമായി എന്റര്‍പ്രൈസ് ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു. ജീവനക്കാരുടെ എണ്ണമുയര്‍ത്തിയാകും ...
തിരുവനന്തപുരം : ബിഎസ്എന്‍എല്‍ ഫൈബര്‍ വഴി പ്രതിമാസം 130 രൂപ വരെ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ടെലിവിഷന്‍ (ഐപിടിവി) സേവനങ്ങള്‍ നല്കുന്നു. 211 ടിവി ചാനലുകള്‍ 270 രൂപയ്ക്ക് ലഭിക്കുന്ന ...
കൊച്ചി: ദീപാവലിയുടെ ഭാഗമായി പുതിയ ബി.എസ്.എന്‍.എല്‍. ഭാരത് ഫൈബര്‍ കണക്ഷനുകള്ക്കക്ക് ആകര്‍ഷകമായ ഇളവുകള്‍ അവതരിപ്പിച്ചു. പുതിയ ഫൈബര്‍ കണക്ഷനുകള്‍ക്ക് ആദ്യ മാസം 90 ശതമാനം വരെ (പരമാവധി 500 രൂപ) പ്ലാന്‍ ...
കൊച്ചി: രാജ്യത്ത് 5 ജി സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മൊബൈല്‍ ടവറുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ കേരള ടെലികോം. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്ത് 5 ജി സേവനം ലഭ്യമാക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ...
കൊച്ചി : പ്രതിമാസം 399 രൂപയുടെ പുതിയ ഫൈബര്‍ പ്ലാന്‍ ബി.എസ്.എന്‍.എല്‍.അവതരിപ്പിച്ചു. 30 എം.ബി. പി.എസ്. വേഗമുള്ള ഇന്റര്‍നെറ്റും ഒപ്പം ഇന്ത്യയില്‍ എവിടേക്കും എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും ...
മുംബൈ : ബി.എസ്.എന്‍.എലിന്റേതടക്കം 13 അപേക്ഷകര്‍ക്ക് 5 ജി സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. ചൈനീസ് കമ്പനികളായ വാവേ, സെഡ്.ടി.ഇ. എന്നിവയെ ഒഴിവാക്കി. ഇപ്പോള്‍ ഉപയോഗത്തിലുള്ള 4 ...
തിരുവനന്തപുരം : സെപ്റ്റംബര്‍ 30 വരെ വിഛേദിക്കപ്പെട്ട ബിസ്എന്‍എല്‍ ലാന്ഡ്ലന്, ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ കണക്ഷനുകള്‍ പുന:സ്ഥാപിക്കുന്നതിനുള്ള ഇന്സ്റ്റലേഷന് ചാര്‍ജ് ഒഴിവാക്കി. ...
മുംബൈ : ബിഎസ്എൻഎല്ലിന് ഡൽഹിയിലും മുംബൈയിലും ടെലികോം സേവനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. രാജ്യത്തുടനീളം 2ജി, 3ജി, 4ജി സേവനങ്ങൾ നൽകാൻ 20 വർഷത്തേക്ക് കേന്ദ്ര ടെലികോം മന്ത്രാലയം ലൈസൻസ് അനുവദിച്ചു. നേരത്തെ ഡൽഹിയിലും ...
കൊച്ചി: ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍, സ്വകാര്യ കമ്പനികളില്‍നിന്നുള്ള കടുത്ത മത്സരം എന്നിവയ്ക്കിടയിലും പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി.എസ്.എന്‍.എല്‍. കടപ്പത്രങ്ങളുടെ വില്പനയിലൂടെ 8,500 കോടി രൂപ ...