മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കേരളത്തിൽ ബിഎസ്എൻഎൽ മൊബൈലുകൾ നിശ്ചലമായി. ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മൊബൈൽ സേവനം തകരാറിലായത്. തൃപ്പൂണിത്തുറയിലെ പവർപ്ലാന്റ് തകരാറിലായതാണ് കാരണം. വൈകാതെ തകരാറു പരിഹരിക്കാനാകുമെന്ന് ബിഎസ്എൻഎൽ അധികൃതർ പറഞ്ഞു.