ബിഎസ്എന്‍എല്‍ റീ കണക്ഷന് ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഒഴിവാക്കി

Posted on: December 22, 2020

തിരുവനന്തപുരം : സെപ്റ്റംബര്‍ 30 വരെ വിഛേദിക്കപ്പെട്ട ബിസ്എന്‍എല്‍ ലാന്‍ഡ്‌ലന്‍, ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ കണക്ഷനുകള്‍ പുന:സ്ഥാപിക്കുന്നതിനുള്ള ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഒഴിവാക്കി.

പരിമിതികാലത്തേക്കുള്ള ആനുകൂല്യത്തിനായി അടുത്തുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടണം.

TAGS: BSNL |