മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കുന്നതിന് മുന്നോടിയായി നെറ്റ് വർക്ക് നവീകരണത്തിന് നോകിയയുമായി ധാരണയിലെത്തി. കേരളവും തമിഴ്നാടും കർണാടകവും ഉൾപ്പടെ 10 ടെലികോം സർക്കിളുകളിൽ നോകിയ നെറ്റ് വർക്ക് നവീകരണം നടപ്പാക്കും. ...
ന്യൂഡൽഹി : ബിഎസ്എൻഎൽ ജനുവരി മുതൽ കേരളത്തിൽ 4ജി സർവീസ് ആരംഭിക്കുന്നു. ബിഎസ്എൻഎൽ 4ജി എൽടിഇ സേവനം ആരംഭിക്കുന്ന ആദ്യ സർക്കിളാണ് കേരളം. ബിഎസ്എൻഎൽ 4ജി സർവീസിൽ എയർടെൽ, വോഡഫോൺ, ജിയോ എന്നിവയുമായാണ് മത്സരിക്കേണ്ടത്. 4ജി സർവീസ് ...
ന്യൂഡൽഹി : ബി എസ് എൻ എൽ നെറ്റ് വർക്ക് വികസനത്തിന് രണ്ട് വർഷത്തിനുള്ളിൽ 6000 കോടി രൂപ മുതൽമുടക്കും. വികസനത്തിന്റെ ഭാഗമായി 40,000 ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ സ്ഥാപിക്കും. 2ജി, 3ജി, 4ജി സൈറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ബേസ് ...
ന്യൂഡൽഹി : ബി എസ് എൻ എൽ ഗ്രാമീണ മേഖലയിൽ 25,000 വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. ഇതിനാവശ്യമായി വരുന്ന പണം കേന്ദ്ര സർക്കാരും യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടും ചേർന്ന് ബി എസ് എൻ എല്ലിന് നൽകും. എട്ട് ...
ന്യൂഡൽഹി : ബിഎസ്എൻഎൽ നടപ്പു സാമ്പത്തിക വർഷം ആദ്യത്തെ 9 മാസത്തിനുള്ളിൽ 19,379.6 കോടി രൂപ വരുമാനം നേടി. മറ്റുവരുമാനം കൂടി കണക്കിലെടുത്താൽ മൊത്തവരുമാനം 20,290.5 കോടിയാകും. മുൻവർഷം ഇതേകാലയളവിലെ 18,314.9 കോടിയിൽ നിന്ന് 5.8 ശതമാനം ...
ന്യൂഡൽഹി : ബിഎസ്എൻഎൽ 8 പ്രാദേശിക ഭാഷകളിൽ ഇ-മെയിൽ സൗകര്യം ഏർപ്പെടുത്തി. ആദ്യഘട്ടത്തിൽ ഹിന്ദി, ഗുജറാത്തി, ഉർദു, പഞ്ചാബി, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി എന്നീ ഭാഷകളിലാണ് ഈ മെയിൽ സൗകര്യം. ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്ലിക്കേഷനുകളുള്ള ...
ന്യൂഡൽഹി : ബി എസ് എൻ എൽ 2017-18 ൽ 7 ശതമാനം ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നു. നിലവിൽ 2,09, 996 ജീവനക്കാരാണ് ബി എസ് എൻ എൽ നുള്ളത്. ബി എസ് എൻ എൽ 2017 ഏപ്രിൽ 30 ആകുമ്പോഴേക്കും ജീവനക്കാരുടെ എണ്ണം 1,96,162 ആയി കുറയ്ക്കുമെന്ന് ഇക്ണോമിക് ടൈംസ് ...
ന്യൂഡൽഹി : ബിഎസ്എൻഎൽ പുതുതായി 21,000 മൊബൈൽ ടവറുകൾ സ്ഥാപിക്കും. കോൾഡ്രോപ് ഏറെയുള്ള നോർത്ത്ഈസ്റ്റ് ഉൾപ്പടെ എല്ലാ സർക്കിളുകളിലും പുതിയ ടവറുകൾ ഉണ്ടാകും. പുതിയ ടവറുകൾക്കായി 7,000 കോടി രൂപയാണ് മതിപ്പ്ചെലവ് ...
ന്യൂഡൽഹി : ബിഎസ്എൻഎൽ 2017 ൽ 50 ലക്ഷം പുതിയ മൊബൈൽ-ലാൻഡ് ലൈൻ കണക്ഷനുകൾ ലക്ഷ്യമിടുന്നു. നഗര മേഖലയിൽ 30 ലക്ഷവും അർധനഗര മേഖലയിൽ 20 ലക്ഷവും കണക്ഷനുകളാണ് നേടാനാണ് ഒരുങ്ങുന്നത്. ന്യു ജനറേഷൻ നെറ്റ്വർക്കിലൂടെ കൂടുതൽ സൗകര്യങ്ങൾ ...
തിരുവനന്തപുരം : മൊബൈൽ ഫോണിലെ കോളുകൾ ലാൻഡ് ഫോണിലേക്ക് തിരിച്ചുവിടാനുള്ള ഫ്രീ ടു ഹോം പദ്ധതി -കോൾ ഫോർവേഡിംഗ് ടു ലാൻഡ് ഫോൺ ബിഎസ്എൻഎൽ ആരംഭിച്ചു. മെയ് 30 മുതൽ ഈ സൗജന്യ സേവനം പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് ...