ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 17, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് -505.13 പോയിന്റ് കുറഞ്ഞ് 37,585 പോയിന്റിലും നിഫ്റ്റി -137.45 പോയിന്റ് കുറഞ്ഞ് 11,377 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടി സി എസ്, അദാനിപോര്‍ട്ട്‌സ്, പവര്‍ഗ്രിഡ്, ഇന്‍ഡക്‌സ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

സണ്‍ഫര്‍മ, ടാറ്റാ മോട്ടോഴ്‌സ്, എച്ച് ഡി എഫ് സി, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |