26
Friday
April 2024
April 2024
ഓഹരിവിപണിയിൽ നേട്ടം
Posted on: March 9, 2018
മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 86.55 പോയിന്റ് ഉയർന്ന് 33,438 പോയിന്റിലും നിഫ്റ്റി 25.90 പോയിന്റ് ഉയർന്ന് 10,268 പോയിന്റിലുമാണ് രാവിലെ 9.47 ന് വ്യാപാരം നടക്കുന്നത്.
ഡോ. റെഡീസ്, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
കോൾ ഇ്ന്ത്യ, എൻടിപിസി, എസ് ബി ഐ, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര, എം & എം തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section