ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: March 1, 2018

മുംബൈ : ഓഹരിവിപണികളിൽ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 63.50 പോയിന്റ് ഉയർന്ന് 34,247 പോയിന്റിലും നിഫ്റ്റി 22.85 പോയിന്റ് ഉയർന്ന് 10,515 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.

ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, എൽ & ടി, സൺ ഫാർമ, അദാനി പോർട്ട്‌സ്, ഹിന്ദ് യൂണിലീവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, ഡോ.റെഡീസ്, ഹീറോ മോട്ടോകോർപ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |