മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: ആപ്പിളിന്റെ പ്രീമിയം റീസെല്ലറായ ആപ്ട്രോണിക്സ് കേരളത്തിലും തമിഴ്നാട്ടിലുമായി ആറു പുതിയ സ്റ്റോറുകള്‍ കൂടി തുറന്നു. ചെന്നൈയില്‍ നാലും കോയമ്പത്തൂരിലും കൊച്ചിയിലും ഓരോന്നു വീതവുമാണ് ആരംഭിച്ചത്. ...
കൊച്ചി : ആപ്പിള്‍ ആദ്യ 5 ജി ഫോണുകള്‍ അടുത്ത വര്‍ഷം അവതരിപ്പിക്കും. ഫോണിന്റെ മോഡം ക്വാല് കോമാണ് രൂപകല്‍പ്പന ചെയ്യുക. 5 ജി -യിലുള്ള മൂന്ന് മോഡലുകളാണ് ആപ്പിള്‍ 2020 -ല്‍ അവതരിപ്പിക്കുക. പുതിയ മോഡലിലുള്ള എട്ട് കോടി 5 ...
ശ്രീനഗർ : കാഷ്മീരിൽ ഉത്പാദിപ്പിക്കുന്ന 12 ലക്ഷം ടൺ ആപ്പിൾ നാഫെഡ് സംഭരിച്ച് വിപണിയിൽ എത്തിക്കും. വിവിധ ഏജൻസികൾ വഴിയും സോപോർ, ഷോപ്പിയാൻ ശ്രീനഗർ, അനന്തനാഗ് എന്നിവിടങ്ങളിലെ മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ നിന്നും ആപ്പിൾ ...
കൂപ്പർത്തീനോ : ആപ്പിൾ ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ് യുഎസിൽ പുറത്തിറക്കി. ഐഫോൺ 11 പ്രോ ക്ക് 5.8 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, ഐഫോൺ 11 പ്രോ മാക്സിന് 6.5 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ. ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ് എന്നിവയിൽ ...
ന്യൂയോര്‍ക്ക് : ആപ്പിള്‍ ഐഫോണിന്റെ പുതിയ പതിപ്പായ ഐഫോണ്‍ 11 യുഎസില്‍ 10 ന് അനാവരണം ചെയ്യും. ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ് എന്നീ മോഡലുകളായിരിക്കും ഈ വര്‍ഷം ആപ്പിളിന്റെ ഐഫോണ്‍ പതിപ്പുകള്‍. ...
സാൻഫ്രാൻസിസ്കോ : ഐഫോൺ നിർമാതാക്കളായ ആപ്പിൾ ഇന്റലിന്റെ സ്മാർട്ട്ഫോൺ ചിപ് വിഭാഗം ഏറ്റെടുത്തു. 7000 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ 5 ജി പേറ്റന്റുകൾ ഉൾപ്പടെ 17,000 പേറ്റന്റുകളും 2,200 ജീവനക്കാരും ആപ്പിളിന് സ്വന്തമാകും. ...
ന്യൂയോര്‍ക്ക് : യു എസ് – ചൈന വ്യാപാരയുദ്ധം ചൈനയില്‍ ഐഫോണുകളുടെ വില്പനയെ ബാധിച്ചതായി ആപ്പിള്‍. ഇതുമൂലം കഴിഞ്ഞ ക്വാര്‍ട്ടറില്‍ വരുമാനം കാര്യമായി കുറയുമെന്നും ആപ്പിള്‍ പറയുന്നു. ഇതോടെ ആപ്പിള്‍ ഓഹരി വില 7.6 ...
ന്യൂയോർക്ക് : ആപ്പിൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അമേരിക്കയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഒരു ബില്യൺ ഡോളർ മുതൽമുടക്കിൽ ഓസ്റ്റിൻ ടെക്സസിൽ പുതിയ കാമ്പസ് സ്ഥാപിക്കാനൊരുങ്ങുകയാണ് ആപ്പിൾ. ടെക്സസിൽ ആപ്പിളിന് നിലവിലൊരു ...
സാൻഫ്രാൻസിസ്കോ : ഐ ഫോൺ നിർമാതക്കളായ ആപ്പിൾ ഒരു ലക്ഷം കോടി ഡോളർ (ട്രില്യൺ ഡോളർ) വിപണിമൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനിയായി. ആപ്പിളിന്റെ ഓഹരി വിലയിൽ ചൊവ്വാഴ്ച മുതലുണ്ടായ കുതിപ്പ് തുടരുമെന്നാണു സൂചന. ലിസ്റ്റ് ചെയ്ത് (1980) 38 ...
വാഷിംഗ്ടൺ : ആപ്പിൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വികസനപ്രവർത്തനങ്ങൾക്കായി അമേരിക്കയിൽ 350 ബില്യൺ ഡോളർ മുതൽമുടക്കും. ഇതു വഴി രാജ്യത്ത് 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. പുതിയ കാമ്പസും കൂടുതൽ ഡാറ്റാ ...
ന്യൂഡൽഹി : ഓൺലൈൻ സ്റ്റോറായ ആമസോണിൽ ഇന്ന് ആരംഭിച്ച ആപ്പിൾ ഫെസ്റ്റ് ഓഗസ്റ്റ് 29 ന് അവസാനിക്കും. ഐഫോണുകൾ ഉൾപ്പടെയുള്ള ആപ്പിൾ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ നാളെ കൂടി വാങ്ങാം. ഐഫോണുകൾക്ക് മോഡലനുസരിച്ച് 12,000 രൂപ വരെ കഴിവ് ലഭിക്കും. ...
ന്യൂഡൽഹി : ഇന്ത്യയിൽ ആപ്പിൾ ഐഫോണുകളുടെ വില്പനയിൽ വൻകുതിപ്പ്. രാജ്യത്ത് 2017 മാർച്ചിൽ അവസാനിച്ച ക്വാർട്ടറിൽ 20 ശതമാനം വളർച്ചയാണ് ആപ്പിൾ കൈവരിച്ചത്. സാമ്പത്തിക വളർച്ചയും 4ജി ശൃംഖലയുടെ വളർച്ചയും ഐഫോണുകളുടെ വില്പന ...
മുംബൈ : ആപ്പിൾ ഏപ്രിൽ മുതൽ ബംഗലുരുവിൽ ഐഫോൺ നിർമാണം ആരംഭിച്ചേക്കും. തായ്വാൻ കമ്പനിയായ വിസ്ട്രോൺ ആണ് ആപ്പിളിനു വേണ്ടി ഐഫോണുകൾ നിർമ്മിക്കുന്നത്. പീനിയ ഇൻഡസ്ട്രിയൽ ഏരിയയിലാണ് വിസ്ട്രോൺ ഉത്പാദനകേന്ദ്രം. ഇന്ത്യയിൽ ...
കൊച്ചി : ഇടപ്പിള്ളി ലുലുമാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16 തരം ആപ്പിൾ-പിയർ പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്തി ലുലു ആപ്പിൾ-പിയർഫെസ്റ്റ് തുടങ്ങി. പത്ത് ദിവസം നീളുന്ന ആപ്പിൾ-പിയർ ഫെസ്റ്റ് സിനിമാതാരങ്ങളായ ...
ന്യൂഡൽഹി : ഇന്ത്യയിൽ ഐഫോൺ ഉത്പാദനം തുടങ്ങാൻ ഇളവുകൾ വേണമെന്ന് ആപ്പിൾ കേന്ദ്രഗവൺമെന്റിനോട് ആവശ്യപ്പെട്ടു. നിർമാണത്തിന് ആവശ്യമായവയുടെ 30 ശതമാനം ആഭ്യന്തരവിപണിയിൽ നിന്നു വാങ്ങണമെന്ന നിബന്ധന ആപ്പിളിന് സ്വീകാര്യമല്ല. ഇതിൽ ...