ആപ്പിള്‍ 5 ജി ഫോണുകള്‍ 2020-ല്‍

Posted on: November 1, 2019

കൊച്ചി : ആപ്പിള്‍ ആദ്യ 5 ജി ഫോണുകള്‍ അടുത്ത വര്‍ഷം അവതരിപ്പിക്കും.

ഫോണിന്റെ മോഡം ക്വാല്‍ കോമാണ് രൂപകല്‍പ്പന ചെയ്യുക. 5 ജി -യിലുള്ള മൂന്ന് മോഡലുകളാണ് ആപ്പിള്‍ 2020 -ല്‍ അവതരിപ്പിക്കുക. പുതിയ മോഡലിലുള്ള എട്ട് കോടി 5 ജി മോഡലുകള്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഫോണില്‍ ക്വാല്‍കോം എക്‌സ് 55 മോഡേണ്‍ ചിപ്പുകളാണ് ഉപയോഗിക്കുക. വിലയെക്കുറിച്ച് അറിവായിട്ടില്ല.

TAGS: Apple 5 G Phone |