പുതിയ ഐഫോണ്‍ 10 ന്

Posted on: September 4, 2019

ന്യൂയോര്‍ക്ക് : ആപ്പിള്‍ ഐഫോണിന്റെ പുതിയ പതിപ്പായ ഐഫോണ്‍ 11 യുഎസില്‍ 10 ന് അനാവരണം ചെയ്യും. ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നീ മോഡലുകളായിരിക്കും ഈ വര്‍ഷം ആപ്പിളിന്റെ ഐഫോണ്‍ പതിപ്പുകള്‍. ഒട്ടേറെ പുതുമകളോടെയാണ് ഐഫോണിന്റെ പുതിയ പതിപ്പ് വിപണിയിലെത്തുക. 6.3 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള പുതിയ മോഡലില്‍ എല്‍സിഡി ഡിസ്‌പ്ലേയാണുണ്ടാവുക. 4 ജിബി റാം, മോഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, പിന്നില്‍ ഡ്യുവല്‍ ക്യാമറ എന്നിവയും പ്രതീക്ഷിക്കുന്നു.