മധ്യപ്രദേശില്‍ ബി ജെ പിക്ക് നേരിയ മുന്‍തൂക്കം

Posted on: December 11, 2018

 

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ബി ജെ പിക്ക് നേരിയ മുന്‍തൂക്കം. ആകെയുള്ള 230 സീറ്റുകളില്‍ 111 എണ്ണം നേടി ബി ജെ പി ലീഡ് ചെയ്യുന്നു. തൊട്ടു പിന്നിലായി 108 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.

ബി എസ് പി 4 സീറ്റിലും കമ്യൂണിസ്റ്റ് പാര്‍ട്ടി 2 സീറ്റിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു.

TAGS: Madhya Pradesh |