റിലയൻസ് ഇൻഡസ്ട്രീസ് മധ്യപ്രദേശിൽ 20,000 കോടി മുതൽമുടക്കും

Posted on: October 10, 2014

Mukesh-Ambani-smallറിലയൻസ് ഇൻഡസ്ട്രീസ് 2016 മാർച്ചിന് മുമ്പ് മധ്യപ്രദേശിൽ 20,000 കോടിയുടെ മൂലധനനിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി പറഞ്ഞു. കൽക്കരിപ്പാടങ്ങളിൽ നിന്ന് മീഥേൻ ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് റിലയൻസ് ഇൻഡസ്ട്രീസിന്റേത്. ഈ പദ്ധതി പൂർത്തിയായാൽ എനർജി, റീട്ടെയ്ൽ മേഖലകളിലും മധ്യപ്രദേശിൽ മുതൽമുടക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.