ദുബായ് അപകടം ഒരാൾ മരിച്ചു

Posted on: August 3, 2016

Emirates-EK-521-after-fire-

ദുബായ് : എമിറേറ്റ്‌സിന്റെ തിരുവനന്തപുരം – ദുബായ് വിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരു അഗ്നിശമന സേനാംഗം മരണമടഞ്ഞു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക സൂചന.

ഇയാളെ കുറിച്ചുള്ള വിശദവിവരങ്ങൾ ജനറൽ സിവിൽ ഏവിയേഷൻ അഥോറിട്ടി വെളിപ്പെടുത്തിയിട്ടില്ല.