March 2024
സുനിത ശർമ്മ എൽഐസി ഹൗസിംഗ് എംഡി
Posted on: November 9, 2013
എൽഐസി ഹൗസിംഗ് ഫിനാൻസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായി സുനിത ശർമ്മ ചുമതലയേറ്റു. കമ്പനിയുടെ ആദ്യത്തെ വനിത മാനേജിംഗ് ഡയറക്ടറാണ് സുനിത. നേരത്തെ എൽഐസിയിൽ ഇൻവെസ്റ്റ്മെന്റ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.
TAGS: LIC Housing Finance | LIC Housing MD & CEO | Sunita Sharma |
ലോക വൃക്ക ദിനത്തില്‍ വൃക്ക രോഗികളെ സഹായിക്കാന്‍ എക്സിബിഷനൊരുക്കി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി
ആലപ്പുഴയില്‍ നെറ്റ്വര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്
ട്രാന്‍സ്റെയില്‍ ലൈറ്റിംഗ് ലിമിറ്റഡ് ഐപിഒയ്ക്ക്
മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു