എൽഐസി ഹൗസിംഗ് ഫിനാൻസ് മൂലധന വിപണിയിലേക്ക്

Posted on: September 3, 2020

ന്യൂഡല്‍ഹി : 50,500 കോടി രൂപവരെ മൂലധന സമാഹരണം നടത്താന്‍ ആലോചിക്കുന്നതായി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് അറിയിച്ചു.

ഈ മാസം 28 ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ ഇതിന് ഓഹരിയുടമകളുടെ അനുവാദം തേടും. കടപ്പത്ര ഓഹരി മാര്‍ഗങ്ങളാണു ധനസമാഹരണത്തിനു പരിഗണിക്കുന്നത്.