ഐഡിബിഐ ബാങ്ക് പലിശ നിരക്ക് പുതുക്കി

Posted on: July 8, 2016

IDBI-Bank-big-a

കൊച്ചി : ഐഡിബിഐ ബാങ്ക് ജൂലൈ ഒന്നുമുതൽ പലിശ നിരക്ക് പുതുക്കി. ഒരു മാസത്തേക്ക് 9 ശതമാനം, മൂന്നു മാസത്തേക്ക് 9.15 ശതമാനം, 6 മാസത്തേക്ക് 9.25 ശതമാനം , ഒരു വർഷത്തേക്ക് 9.3 ശതമാനവുമാണ് പലിശ നിരക്ക്.

രണ്ടു വർഷം, മൂന്നുവർഷം കാലാവധിയുള്ള വായ്പകൾക്ക് യഥാക്രമം 9.55 ശതമാനവും 9.70 ശതമാനവുമാണ് പലിശ നിരക്ക്. ബാങ്കിന്റെ ബേസ് നിരക്ക് 9.75 ശതമാനവും ബെഞ്ച്മാർക്ക് പ്രൈം ലെൻഡിംഗ് നിരക്ക് 14.25 ശതമാനവുമാണ്.

TAGS: IDBI BANK |