മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : റിലയന്‍സ് ജിയോ അവതരിപ്പിക്കുന്ന ജിയോ ബുക് ലാപ്ടോപ്പിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. കഴിഞ്ഞ ഒക്ടോബറില്‍ വിപണിയിലിറക്കിയ മോഡലിനെക്കാള്‍ കനം കുറഞ്ഞതാണ് പുതിയ ജിയോബുക്. പ്രധാനമായും വിദ്യാഭ്യാസ ...
കൊച്ചി : സോണി ഇന്ത്യ ബ്രാവിയ എക്സ്ആര്‍ എക്സ്95എല്‍ മിനി എല്‍ഇഡി സീരീസിന് കീഴില്‍ 216 സെന്റീമീറ്റര്‍ (85 ഇഞ്ച്) ടെലിവിഷന്‍ പുറത്തിറക്കി. നെക്സ്റ്റ് ജെന്‍ കോഗ്നിറ്റീവ് പ്രോസസര്‍ എക്സ്ആര്‍ കരുത്ത് നല്കുന്ന ...
കൊച്ചി : ചാംപ്യന്‍ സീരിസില്‍ പുതിയ ഫോണും ടാബ്ലെറ്റും പുറത്തിറക്കി റിയല്‍മി. സി53 സ്മാര്‍ട്ട്ഫോണ്‍, പാഡ് 2 ആണ് റിയല്‍മിയുടെ പുതിയ ഉത്പന്നങ്ങള്‍. അത്യാധുനിക ഫീച്ചറുകള്‍, സാങ്കേതിക മുന്നേറ്റങ്ങ ള്‍, ശക്തമായ ...
കൊച്ചി : 32 ജിബിപിഎസ് വരെ വേഗം ലഭിക്കുന്ന ആദ്യത്തെ കംപ്യൂട്ടര്‍ മെമ്മറി അവതരിപ്പിച്ച് സാംസംഗ്. കംപ്യൂട്ടര്‍ വ്യവസായത്തില്‍ നിലവിലുള്ള ഏറ്റവും വേഗമേറിയ ജിഡിഡിആര്ചിപ്പുകളെക്കാള് 33% അധികം വേഗമാണ് സാംസംഗ് ...
കൊച്ചി : സോണി ഇന്ത്യ മികവുറ്റ ശബ്ദം നല്കുന്ന പുതിയ വയര്‍ലെസ് എസ്ആര്‍എസ്-എക്സ്ബി100 സ്പീക്കറുകള്‍ അവതരിപ്പിച്ചു. പാര്‍ട്ടികള്‍ സംഘടിപ്പിക്കുമ്പോഴും ഇഷ്ടപ്പെട്ട സിനിമ അല്ലെങ്കില്‍ ടിവി ഷോ ആസ്വദിക്കാനും ...
തിരുവനന്തപുരം: സ്മാര്‍ട്ട്ഫോണ്‍ മേഖലയില്‍ ആദ്യമായി ഒരു ടിബി സ്റ്റോറേജുമായി റിയല്‍ മിനാര്സൊ 60 പ്രൊ 5ജി പുറത്തിറങ്ങി. ഇതോടൊപ്പം റിയല്‍മി 60, ബഡ്സ് വയര്‍ലെസ് 3 എന്നിവയും പുറത്തിറങ്ങിയിട്ടുണ്ട്. അത്യാധുനിക ...
കൊച്ചി : സോണി ഇന്ത്യ ഉച്ചത്തിലും വ്യക്തവുമായ ശബ്ദത്തോടെ പാര്‍ട്ടി ആസ്വദിക്കാന്‍ ഇന്ത്യക്കായി പ്രത്യേകം രൂപകല്പന ചെയ്ത എസ്ആര്‍എസ്-എക്സ്വി800 സ്പീക്കര്‍ അവതരിപ്പിച്ചു. പാര്‍ട്ടി ആഘോഷങ്ങള്‍ക്ക് പുറമേ ...
കൊച്ചി: ഓഡിയോ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റത്തോടെ, സോണി ഇന്ത്യ ഏറ്റവും പുതിയ ഡബ്ല്യുഎഫ്-സി 700എന്‍ (WFC700N) വയര്‍ലെസ് ഇയര്‍ബഡുകള്‍ പുറത്തിറക്കി. സംഗീത പ്രേമികള്‍ക്ക് സമാനതകളില്ലാത്ത സ്വാതന്ത്ര്യവും, ...
കൊച്ചി : ലോകത്തിലെ ഏറ്റവും വലുതും വേഗതയിലുള്ളതുമായ ഉയര്‍ന്ന റെസല്യൂഷന്‍ ഡിസ്പ്ലേയുള്ള ഫ്ളിപ് മൊബൈല്‍ ഫോണ്‍ മോട്ടോറോള റേസര്‍ 40 അള്‍ട്ര വിപണിയിലേക്ക്. മടക്കി വെക്കാന്‍ കഴിയുന്ന കനം കുറഞ്ഞ ഫോണ്‍ ...
മുംബൈ : കുറഞ്ഞ വിലയില്‍ 4ജി ഫീച്ചര്‍ ഫോണ്‍ ‘ജിയോ ഭാരത്’ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. 999 രൂപയാണ് വില. രാജ്യത്തെ ടെലികോംരംഗത്ത് വിപ്ലവകരമായ നീക്കമാണ് ജിയോ നടത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 10 ലക്ഷം ...
കൊച്ചി : പ്രഫഷണല്‍ സൗണ്ട് എഞ്ചിനീയര്‍മാര്‍ക്കും മ്യൂസിക് ക്രിയേറ്റര്‍മാര്‍ക്കുമായി രൂപകല്പന ചെയ്ത എംഡിആര്‍-എംവി1 റെഫറന്‍സ് മോണിറ്റര്‍ ഹെഡ്ഫോണുകള് സോണി അവതരിപ്പിച്ചു. ഇതിന്റെ ഓപ്പണ്‍ ബാക്ക് ...
കൊച്ചി : സോണി ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ഡോള്‍ബി അറ്റ്മോസ് സൗണ്ട്ബാര്‍ എച്ച്ടി-എസ്2000 അവതരിപ്പിച്ചു. മികച്ച ബാസിനൊപ്പം, വെര്‍ട്ടിക്കല്‍ സറൗണ്ട് എഞ്ചിന്, എസ്-ഫോഴ്സ് പ്രോ ഫ്രണ്ട് സറൗണ്ട് എന്നിവയിലൂടെ, ...
കൊച്ചി : പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഐടെല്‍ പുതിയ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ഐടെല്‍ എസ്23 അവതരിപ്പിച്ചു. 9000 രൂപയില്‍ താഴെയുള്ള വിഭാഗത്തില്‍ മെമ്മറി ഫ്യൂഷനുമായുള്ള ഇന്ത്യയുടെ ആദ്യ ...
തിരുവനന്തപുരം : മോട്ടോറോളയുടെ 5ജി മൊബൈല്‍ ഫോണ്‍ എഡ്ജ് 40 മെയ് 30ന് വിപണിയിലെത്തും. വാട്ടര്‍ റെസിസ്റ്റന്റോടുകൂടിയ ലോകത്തിലെ തന്നെ ഏറ്റവും കനം കുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ ആണിത്. സാന്‍ഡ് ബ്ലാസ്റ്റഡ് അലൂമിനിയം ...
കൊച്ചി : നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, മികച്ച ഫീച്ചറുകളുമായി നോക്കിയ സി32 അവതരിപ്പിച്ചു. 50 എംപി ഡ്യുവല്‍ കാമറയുള്ള ജനപ്രിയ സി സീരീസ് ശ്രേണിയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ കൂടിയാണ് ...