ഐകൂ ഇസഡ് 7 പ്രൊ വിപണിയില്‍

Posted on: September 9, 2023

കൊച്ചി : ഉയര്‍ന്ന പ്രകടനമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐകൂ, ഇസഡ്‌സിരിസ് പോര്‍ട്ട് ഫോളി
യോ ഐകൂ ഇസഡ് 7 പ്രൊ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വിഭാഗത്തില്‍ സമാന
തകളില്ലാത്ത പ്രകടനവും ഗംഭീരമായ രൂപകല്പ്പനയും മികച്ച ക്യാമറാനുഭവവും നല്‍കാന്‍ ഐകൂ ഇസഡ് 7 പ്രോയ്ക്ക് കഴിയും.

8ജിബി +128ജിബിക്ക് 23,999 രൂപയും 256ജിബിക്ക് 24,999 രൂപയുമാണ് ലോഞ്ച് ഓഫറുക
ള്‍ക്കൊപ്പം വില. ആമസോണ്‍.ഇന്‍, ഐകൂ ഇസ്റ്റോര്‍ എന്നിവയില്‍ ഐകൂ ഇസഡ് 7 പ്രൊ ലഭ്യമാണ്.

TAGS: IQOO Z7 Pro |