മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഇൻഫോസിസ് വിട്ട വിശാൽ സിക്ക ഇനി ഹാവ്ലെറ്റ് പാക്കാർഡ് എന്റർപ്രൈസസിൽ (എച്ച്പിഇ) ചീഫ് ടെക്നോളജി ഓഫീസറായി ചേർന്നു. സിടിഒയായിരുന്ന മാർട്ടിൻ ഫിങ്ക് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സിക്കയുടെ നിയമനം. സിക്ക നേരത്തെ ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,600 രൂപ. ഗ്രാമിന് 2,700 രൂപ.
കൊച്ചി : അപ്പോളോ ടയേഴ്സ്, മുത്തൂറ്റ് ഫിനാൻസ്, വി-ഗാർഡ്, കിറ്റെക്സ് ഗാർമെന്റ്സ്, കെഎസ്ഇ, ഫെഡറൽ ബാങ്ക് എന്നീ ഓഹരികൾ നഷ്ടം നേരിട്ടു.
ചെന്നൈ : ടിവിഎസ് മോട്ടോർ മൈസുരുവിൽ 1,100 കോടി രൂപ മുതൽമുടക്കി ഇരുചക്രവാഹന പ്ലാന്റ് സ്ഥാപിക്കും. കമ്പനിയുടെ അഞ്ചാമത്തെ പ്ലാന്റാണ് മൈസുരുവിലേത്. പുതിയ പ്ലാന്റ് 800 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഹൊസൂർ, മൈസൂർ, നാലാഗർ (ഹിമാചൽപ്രദേശ്), ...
കൊച്ചി : സ്വർണ്ണവില പവന് 21,600 രൂപയായി തുടരുന്നു. ഗ്രാമിന് 2,700 രൂപ. ഇന്നലെ രാവിലെ 21,680 രൂപയിൽ വ്യാപാരമാരംഭിച്ച സ്വർണ്ണം വൈകാതെ 80 രൂപ കുറഞ്ഞ് 21,600 രൂപയിലെത്തി.
ന്യൂഡൽഹി : രാജീവ് ബൻസാലിനെ എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി കേന്ദ്ര സർക്കാർ നിയമിച്ചു. നാഗലാൻഡ് കേഡറിലെ 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ ഉപദേശകനാണ്. എയർ ഇന്ത്യ ...
കൊച്ചി : ജോയ്ആലുക്കാസിന്റെ പുതിയ ജ്വല്ലറി ഷോറൂം ഗുഡ്ഗാവ് ഗോൾഡ് സൂക്കിൽ ചെയർമാൻ ജോയ് ആലുക്കാസ് 26 ന് ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ രൂപകൽപന ചെയ്തിരിക്കുന്ന ഷോറൂമിൽ ജോയ്ആലുക്കാസിൽ മാത്രം ...
കൊച്ചി : കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, ജിയോജിത്ത്, കൊച്ചിൻ മിനറൽസ്, മുത്തൂറ്റ് കാപ്പിറ്റൽ, വണ്ടർല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. മറ്റ് കേരള ഓഹരികൾ നേട്ടം കൈവരിച്ചു.
മുംബൈ : ഓഹരികൾ പിൻവലിച്ചപ്പോൾ നൽകിയ തുകയ്ക്ക് പുറമേ നിക്ഷേപകർക്ക് എസ്സാർ ഓയിൽ അധിക തുക അനുവദിച്ചു. ഓഹരി ഒന്നിന് 75.48 രൂപ രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്യും. റോസ്നെഫ്റ്റും യുണൈറ്റഡ് ക്യാപിറ്റൽ പാർട്നേഴ്സ് ട്രാഫിഗുറ ...
കൊച്ചി : സ്വർണ്ണവിലയിൽ ഏഴാം ദിവസവും മാറ്റമില്ല. പവന് 21,680 രൂപ. ഗ്രാമിന് 2,710 രൂപ.
മുംബൈ : രാകേഷ് ജുൻജുൻവാലയുടെ ഭാര്യ രേഖ ജുൻജുൻവാല ഫോർട്ടീസ് ഹെൽത്ത്കെയറിന്റെ 45 ലക്ഷം ഓഹരികൾ വാങ്ങി. ഓഹരി ഒന്നിന് 134.65 രൂപ പ്രകാരമാണ് 0.9 ശതമാനം ഓഹരികൾ വാങ്ങിയത്. നേരത്തെ സ്പൈസ്ജെറ്റിന്റെ ഓഹരികൾ രേഖ ജുൻജുൻവാല വാങ്ങിയിരുന്നു.
ന്യൂഡൽഹി : വിശാൽ സിക്കയുടെ രാജിയെ തുടർന്ന് ഇൻഫോസിസിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോ-ചെയർമാൻ രവി വെങ്കിടേശൻ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി. ഐടി ബിസിനസിലെ അനിശ്ചിതത്വം, ...
കൊച്ചി : കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്സ് എന്നീ ഓഹരികൾ നേട്ടത്തിലാണ്. മറ്റ് കേരള ഓഹരികൾ നഷ്ടം നേരിട്ടു.
മുംബൈ : യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാരുടെ ഒൻപത് യൂണിയനുകൾ ആഹ്വാനം ചെയ്ത സൂചനാ പണിമുടക്ക് ആരംഭിച്ചു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ന്യൂജനറേഷൻ ...
കൊച്ചി : സ്വർണ്ണവിലയിൽ ആറാം ദിവസവും മാറ്റമില്ല. പവന് 21,680 രൂപ. ഗ്രാമിന് 2,710 രൂപ.