കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: August 23, 2017

കൊച്ചി : കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, ജിയോജിത്ത്, കൊച്ചിൻ മിനറൽസ്, മുത്തൂറ്റ് കാപ്പിറ്റൽ, വണ്ടർല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. മറ്റ് കേരള ഓഹരികൾ നേട്ടം കൈവരിച്ചു.