മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് വഴി 2017 ൽ പറന്നത് 25 ദശലക്ഷം (2.5 കോടി) യാത്രക്കാർ. 2016 ൽ 22.18 ദശലക്ഷം യാത്രക്കാർ ബംഗലുരു വിമാനത്താവളം വഴി കടന്നുപോയി. പ്രതിദിനം 600 എയർ ട്രാഫിക് മൂവ്മെന്റ്സ് ആണ് ബംഗലുരു എയർപോർട്ടിലുള്ളത്. ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 22,040 രൂപ. ഗ്രാമിന് 2,755 രൂപ. ഇന്നലെ പവന് 21,960 രൂപയായിരുന്നു.
കൊച്ചി : ടെലികോം മേഖലയുടെ സാമ്പത്തികാരോഗ്യം സംബന്ധിച്ച മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാനുള്ള ടെലികോം കമ്മീഷൻ തീരുമാനത്തെ സെല്ലുലാർ ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സ്വാഗതം ചെയ്തു. മന്ത്രിതല സമിതി ...
കാക്കിനട : അപർണ ഗ്രൂപ്പ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിട്രിഫൈഡ് ടൈൽസ് ഫാക്ടറി – വിറ്റെറോ ടൈൽസ് ഫാക്ടറി ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം പെദാപുരത്ത് തുറന്നു. ആന്ധ്രാപ്രദേശിലെ ഐടി – പഞ്ചായത്തി രാജ് കാബിനറ്റ് ...
കൊച്ചി : ഫെഡറൽ ബാങ്ക്, അപ്പോളോ ടയേഴ്സ്, സൗത്ത് ഇന്ത്യൻ ബാങ്ക്, കൊച്ചിൻ ഷിപ്പ്യാർഡ്, മണപ്പുറം ഫിനാൻസ്, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്സ്, എഫ് എ സി ടി, കേരള ആയുർവേദ, റബ്ഫില തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. എംആർഎഫ്, വി-ഗാർഡ്, ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 21,960 രൂപയായി. ഗ്രാമിന് 2,745 രൂപ. ഇന്നലെ പവന് 21,880 രൂപയായിരുന്നു.
ന്യൂഡൽഹി : മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചു. അസംസ്കൃവസ്തുക്കളുടെ വില വർധിച്ച സാഹചര്യത്തിലാണ് വർധന. മോഡലനുസരിച്ച് 1700 രൂപ മുതൽ 17,000 രൂപ വരെയാണ് വർധന. വിലവർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.
കൊച്ചി : വി-ഗാർഡ്, കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്സ്, മുത്തൂറ്റ് കാപ്പിറ്റൽ, റബ്ഫില തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. എംആർഎഫ്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, അപ്പോളോ ടയേഴ്സ്, ...
കൊച്ചി : സ്വർണ്ണവിലയിൽ ആറാം ദിവസവും മാറ്റമില്ല. പവന് 21,880 രൂപ. ഗ്രാമിന് 2735 രൂപ.
ന്യൂഡൽഹി : നടപ്പ് സാമ്പത്തികവർഷം ഏപ്രിൽ – ഡിസംബർ കാലയളവിൽ പ്രത്യക്ഷ നികുതി വരുമാനത്തിൽ 18.2 ശതമാനം വളർച്ച കൈവരിച്ചു. ആദ്യ ഒൻപത് മാസക്കാലയളവിൽ 6.56 ലക്ഷം കോടി രൂപയാണ്. 2017-18 ൽ 9.8 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനമാണ് ...
ന്യൂഡൽഹി : ഓൾഡ് മങ്ക് റമ്മിന്റെ നിർമ്മാതാവ് കപിൽ മോഹൻ (88) അന്തരിച്ചു. പ്രമുഖ ഡിസ്റ്റലറിയായ മോഹൻ മീക്കിൻസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. കരസേനയിൽ ബ്രിഗേഡിയറായിരുന്ന കപിൽ മോഹൻ 1954 ഡിസംബർ 19 ന് ആണ് ഓൾഡ് മങ്ക് റം ...
കൊച്ചി : എംആർഎഫ്, അപ്പോളോ ടയേഴ്സ്, കിറ്റെക്സ് ഗാർമെന്റ്സ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, കൊച്ചിൻ ഷിപ്പ്യാർഡ്, കെഎസ്ഇ, ...
മുംബൈ : എസാർ പോർട്ട്സ് മൊസംബിക്കിൽ 500 മില്യൺ ഡോളറിന്റെ (32,500 കോടി രൂപ) വികസന പദ്ധതികൾ നടപ്പാക്കുന്നു. ഹസീറ, സലായ പദ്ധതികളുടെ ശേഷി വികസനത്തിനൊപ്പം പുതിയ കൽക്കരി ടെർമിനലും മൊസംബിക്കിൽ സ്ഥാപിക്കും. അടുത്ത 30 മാസത്തിനുള്ളിൽ ...
കൊച്ചി : സ്വർണ്ണവില അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,880 രൂപയായി. ഗ്രാമിന് 2735 രൂപ.
ന്യൂഡൽഹി : ഓഹരിവിറ്റഴിക്കലിന് ഒരുങ്ങുന്ന എയർ ഇന്ത്യ വിരമിച്ചശേഷം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 400 ലേറെ ജീവനക്കാരെ ഒഴിവാക്കി. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറക്കിയെങ്കിലും ജീവനക്കാരുടെ ...