07
Tuesday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: January 10, 2018
കൊച്ചി : വി-ഗാർഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്‌സ്, മുത്തൂറ്റ് കാപ്പിറ്റൽ, റബ്ഫില തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
എംആർഎഫ്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം, കിറ്റെക്‌സ്, കെഎസ്ഇ, എവിടി നാച്വറൽ, എഫ് എ സി ടി, ജിയോജിത്ത്, കേരള ആയുർവേദ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section