കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: January 9, 2018

കൊച്ചി : എംആർഎഫ്, അപ്പോളോ ടയേഴ്‌സ്, കിറ്റെക്‌സ് ഗാർമെന്റ്‌സ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, കെഎസ്ഇ, ജിയോജിത്ത്, ധനലക്ഷ്മി ബാങ്ക്, മണപ്പുറം ഫിനാൻസ്, ഈസ്റ്റേൺ ട്രെഡ്‌സ്, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, റബ്ഫില, വണ്ടർല ഹോളിഡേയ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.