മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച 94 കാരനായ അദേഹത്തെ ട്രക്കിയോസ്റ്റെമി ട്യൂബ് നീക്കം ചെയ്യാൻ കാവേരി ആശുപത്രിയിൽ ...
ന്യൂഡല്‍ഹി : മാരുതി സുസുക്കി സ്വിഫ്റ്റ്,ഡിസയര്‍ കാറുകള്‍ തിരിച്ചു വിളിച്ചു. എയര്‍ബാഗ് കണ്ട്രോളറിനുണ്ടായ തകരാറാണു തിരിച്ചു വിളിക്കാന്‍ കാരണം. 566 സ്വിഫ്റ്റുകളും 713 ഡിസൈര്‍ കാറുകളും ഉള്‍പ്പെടെ 1279 കാറുകളാണ് ...
തിരുവനന്തപുരം : പ്രമുഖ ഐടി കമ്പനിയായ ടെക് മഹീന്ദ്ര ടെക്നോപാര്‍ക്കിലേക്ക്, ഇതോടെ ഏറ്റവും വലിയ ഐടി കമ്പനികളില്‍ ആദ്യ അഞ്ചെണ്ണത്തിനും കേരളത്തില്‍ സാന്നിദ്ധ്യമായി. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്നിസന്റ് ...
ബംഗലുരു : മലയാളിയായ ബൈജു രവീന്ദ്രന് നേതൃത്വം നല്കുന്ന ഓണ്‍ലൈന്‍ എജുക്കേഷന്‍ ടെക്നോളജി പ്ലാറ്റ്ഫോമായ ബൈജൂസ് ലേണിംഗ് ആപ്പ് ബംഗലുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗണിത പഠനസഹായിയായ ‘മാത് ...
കൊച്ചി : സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 22,280 രൂപ, ഗ്രാമിന് 2785 രൂപ.
കൊച്ചി : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍, ആസ്പിന്‍ വാള്, എവിടി നാച്വുറല്‍, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്സ്, എഫ് എ സി ടി, ജിയോജിത്ത് ഫിനാന്‍സ്, കേരള ആയുര്‍വേദാ, കിറ്റെക്സ് ഗാര്‍മെന്റ്സ്, കെ എസ് ...
മുംബൈ : ടാറ്റാ സ്റ്റീല്‍ ഒഡീഷയിലെ സുബര്‍നരേഖ തുറമുഖം വികസിപ്പിക്കുന്നു. തുറമുഖത്തിനായി നാല് വര്‍ഷത്തിനുള്ളില്‍ 5000 കോടി രൂപ മുതല്‍മുടക്കും. സുബര്‍നരേഖ തുറമുഖത്ത് നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് ടാറ്റാ ...
കൊച്ചി : സ്വര്‍ണ്ണവില 80 രൂപ കുറഞ്ഞു. പവന് 22,280 രൂപ, ഗ്രാമിന് 2785 രൂപ. ഇന്നലെ പവന് 22,360 രൂപയായിരുന്നു വില.
കൊച്ചി : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍, ആസ്പിന്‍ വാള്, എവിടി നാച്വുറല്‍, കൊച്ചിന് ഷിപ്പിയാര്‍ഡ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദാ, കിറ്റെക്സ് ഗാര്‍മെന്റ്സ്, കെ എസ് ഇ, മണപ്പുറം ...
കോട്ടയം : റബർ ബോർഡ് ചെയർമാനായി ഡി. ആനന്ദൻ ചുമതലയേറ്റു. 2000 ബാച്ചിലെ സിക്കിം കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ചെന്നൈയിലെ മദ്രാസ് സ്പെഷൽ ഇക്കോണമിക് പ്രോസസിംഗ് സോൺ ജോയിന്റ് ഡെവലപ്മെന്റ് കമ്മീഷണർ കൂടിയാണ്. തമിഴ്നാട് സ്വദേശിയായ ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ല. പവന് 22,360 രൂപ. ഗ്രാമിന് 2,795 രൂപ.
കൊച്ചി : അപ്പോളോ ടയേഴ്സ്, കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, എം ആര് എഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി -ഗാര്‍ഡ്, വണ്ടര്‍ല തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. ആസ്റ്റര്‍ ഡിഎം ...
മുംബൈ : പ്രാഥമിക ഓഹരിവിപണിയിൽ നിന്ന് കമ്പനികൾ ഈ മാസം സമാഹരിക്കുന്നത് 14,000 കോടിയോളം രൂപ. ടിസിഎൻഎസ് ക്ലോത്തിംഗ് (1,125 കോടി), ലോധ ഡെവലപ്പേഴ്സ് (5,500 കോടി), എച്ചഡിഎഫ്സി മ്യൂച്വൽഫണ്ട് (3500 കോടി), നിക്കാന്തി സീഫുഡ്സ് (750 കോടി), ഫ്ളെമിംഗോ ...
ന്യൂഡൽഹി : ഹോണ്ട കാർസ് ജാസിന്റെ ഫേസ്ലിഫ്റ്റ് വേർഷൻ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് പെട്രോൾ (വി, വിഎക്സ്) വേരിയന്റുകളും മൂന്ന് ഡീസൽ (എസ്, വി, വിഎക്സ്) വേരിയന്റുകളുമാണുള്ളത്. എൽഇഡി വിംഗ് ലൈറ്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ ...
കൊച്ചി : സ്വര്‍ണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,200 രൂപയും ഗ്രാമിന് 2775 രൂപയുമാണ് വില.