മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : പ്രാഥമിക ഓഹരിവിപണിയിൽ നിന്ന് കമ്പനികൾ ഈ മാസം സമാഹരിക്കുന്നത് 14,000 കോടിയോളം രൂപ. ടിസിഎൻഎസ് ക്ലോത്തിംഗ് (1,125 കോടി), ലോധ ഡെവലപ്പേഴ്സ് (5,500 കോടി), എച്ചഡിഎഫ്സി മ്യൂച്വൽഫണ്ട് (3500 കോടി), നിക്കാന്തി സീഫുഡ്സ് (750 കോടി), ഫ്ളെമിംഗോ ...
ന്യൂഡൽഹി : ഹോണ്ട കാർസ് ജാസിന്റെ ഫേസ്ലിഫ്റ്റ് വേർഷൻ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് പെട്രോൾ (വി, വിഎക്സ്) വേരിയന്റുകളും മൂന്ന് ഡീസൽ (എസ്, വി, വിഎക്സ്) വേരിയന്റുകളുമാണുള്ളത്. എൽഇഡി വിംഗ് ലൈറ്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ ...
കൊച്ചി : സ്വര്‍ണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,200 രൂപയും ഗ്രാമിന് 2775 രൂപയുമാണ് വില.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍, ഈസ്റ്റേണ്‍ ട്രെഡ്സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, മുത്തൂറ്റ് കാപ്പിറ്റല്‍, എം ആര് എഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ് തുടങ്ങിയ ...
ബംഗലുരു : ജന സ്മോൾ ഫിനാൻസ് ബാങ്ക് 45 ലക്ഷം ഇടപാടുകാരെ ലക്ഷ്യമിട്ട് ബാങ്കിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു. റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ ആർ. ഗാന്ധി ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജന ബാങ്കിന് നിലവിൽ 157 ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. രണ്ടാം ദിവസവും പവന് 22,200 രൂപയായി തുടരുന്നു. ഗ്രാമിന് 2,775 രൂപ.
ബ്രസൽസ് : ഗൂഗിളിന് യൂറോപ്യൻ യൂണിയൻ കോംപിറ്റീഷൻ കമ്മീഷൻ പിഴ ചുമത്തി. ആൻഡ്രോയിഡ് ആപ്പുകൾ നിയന്ത്രിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് പിഴ. യൂറോപ്യൻ യൂണിയന്റെ തീരുമാനം ഗൂഗിളിന്റെ വിപണി മുന്നേറ്റത്തിന് വലിയ വെല്ലുവിളി ...
മുംബൈ : ഈസ്റ്റേൺ ട്രെഡ്സ്, ജിയോജിത്ത്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ...
കൊച്ചി : സ്വർണ്ണവില 200 രൂപ കുറഞ്ഞു. പവന് 22,200 രൂപ. ഗ്രാമിന് 2,775 രൂപ. ഇന്നലെ പവന് 22,400 രൂപയായിരുന്നു.
കൊച്ചി : ഫെഡറൽ ബാങ്കിന്റെ അറ്റാദായം ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ 25.01 ശതമാനം വർധിച്ച് 262.71 കോടി രൂപയായി. ബാങ്കിന്റെ പ്രവർത്തന ലാഭം മുൻവർഷം ഇതേ കാലയളവിലെ 557.86 കോടി രൂപയിൽ നിന്ന് 602.92 കോടി രൂപയായി. ഗ്രാറ്റുവിറ്റി ചെലവിനായി നടപ്പ് ...
ന്യൂഡല്‍ഹി : പ്രമുഖ ആശുപത്രി ശൃംഖലയായ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറില്‍ നിക്ഷേപിക്കാന്‍ മലേഷ്യയിലെ ഐഎച്ച്എച്ച് ഹെല്‍ത്ത് കെയര്‍. മുന്‍ഗണനാ ഓഹരികള്‍ വഴി 4000 കോടി രൂപ ഐഎച്ച്എച്ച് ഫോര്‍ട്ടിസില്‍ ...
കൊച്ചി : സ്വര്‍ണ്ണ വില പവന് 22400 രൂപയായി കുറഞ്ഞു. ഗ്രാമിന് 2800 രൂപ. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ്ണ വില പവന് 22480 രൂപയായിരുന്നു.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍, കൊച്ചിന് മിനറല്‍സ്, ഈസ്റ്റേണ്‍ ട്രെഡ്സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, വണ്ടര്‍ല തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. ...
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില വ്യാഴാഴ്ച 1,082.20 രൂപയിലെത്തി റെക്കോഡിട്ടു. വ്യാപാരത്തിനിടെ, ഒരവസരത്തില്‍ വില 1,098.80 രൂപയിലെത്തിയിരുന്നു. ഇതോടെ, ...
കൊച്ചി : സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 22,480 രൂപ. ഗ്രാമിന് 2810 രൂപ.