മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിന്‍വോള്‍, കൊച്ചിന് മിനറല്‍സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, കിറ്റെക്സ് ഗാര്‍മെന്റ്സ്, എം ആര് എഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. ...
മുംബൈ : ടാറ്റാ മോട്ടോഴ്സിന്റെ പുതിയ എസ് യു വി ഹാരിയര്‍ എന്ന പേരില്‍ വിപണിയില്‍ എത്തും. ജാഗ്വാര്‍ ലാന്‍ഡ് റോവറുമായി സഹകരിച്ചാണു ഹാരിയര്‍ വികസിപ്പിച്ചത്. അടുത്ത വര്‍ഷം ആദ്യം ഹാരിയര്‍ വിപണിയില്‍ എത്തും.
കൊച്ചി : സ്വര്‍ണ്ണ വില പവന് 22,480 രൂപയായി. ഗ്രാമിന് 2810 രൂപയാണ് വില. ഇന്നലെ പവന് 22,600 രൂപയായിരുന്നു വില.
കൊച്ചി : എവിടി നാച്വറൽ, കിറ്റെക്സ്, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, എംആർഎഫ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, ...
മുംബൈ : വിസ്താര 19 വിമാനങ്ങൾ വാങ്ങുന്നു. 13 എയർബസ് എ 320 നിയോ വിമാനങ്ങളും 6 ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങളുമാണ് വാങ്ങുന്നത്. ഏകദേശം 21,000 കോടി രൂപയുടേതാണ് ഇടപാട്. നിലവിൽ വിസ്താര ഫ്ളീറ്റിൽ 21 എയർബസ് എ 320 നിയോ വിമാനങ്ങളാണുള്ളത്. പുതിയ 50 ...
ന്യൂഡൽഹി : ഹോണ്ട അടുത്തമാസം മുതൽ കാറുകളുടെ വില വർധിപ്പിക്കുന്നു. മോഡൽ അനുസരിച്ച് 10,000 മുതൽ 35,000 രൂപ വരെയാണ് വിലവർധന. അസംസ്കൃത വസ്തുക്കളുടെ വിലവർധന കണക്കിലെടുത്താണ് കാറുകളുടെ വില കൂട്ടുന്നതെന്ന് ഹോണ്ട കാർസ് ഇന്ത്യ ...
ബംഗലുരു : എയർ ഏഷ്യ ഇന്ത്യ ആഭ്യന്തരസർവീസുകളിൽ 999 രൂപയുടെയും വിദേശ സർവീസുകളിൽ 3,399 രൂപയുടെയും ലോ ഫെയർ മാഡ്നെസ് ഓഫർ പ്രഖ്യാപിച്ചു. ജൂലൈ 15 ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ബാധകമാവുകയുള്ളു. 2019 ഫെബ്രുവരി ഒന്നു ...
ബംഗലുരു : ടൊയോട്ട കിർലോസ്ക്കർ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ 2,628 യൂണിറ്റുകൾ തിരിച്ചുവിളിച്ചു. ഫ്യുവൽ ഹോസ് റൗട്ടിംഗിന്റെ തകരാറാണ് വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഇടയാക്കിയത്. 2016 ജൂലൈ 18 നും 2018 മാർച്ച് 22 നും ഇടയിൽ ...
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ് യാർഡ്, എഫ് എ സി ടി, ജിയോജിത്ത് ഫിനാൻഷ്യൽ, കേരള ആയുർവേദ, കെഎസ്ഇ, മണപ്പുറം, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, ...
ന്യൂഡൽഹി : ഇൻഡിഗോ 12 ാം വാർഷികത്തോടനുബന്ധിച്ച് 1212 രൂപയുടെ ആനിവേഴ്സറി ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം 57 നഗരങ്ങളിലേക്ക് ജൂലൈ 10 മുതൽ 13 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജൂലൈ 25 മുതൽ 2019 മാർച്ച് 30 വരെയാണ് യാത്രാകാലവധി. ആനിവേഴ്സറി ...
കൊച്ചി : സ്വർണ്ണവില പവന് 80 രൂപ വർധിച്ച് പവന് 22,800 രൂപയായി. ഗ്രാമിന് 2,850 രൂപ. കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണ്ണവില പവന് 22,720 രൂപയായിരുന്നു.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍, ആസ്പിന്‍വാള്‍, കൊച്ചിന് ഷിപ്പിയാര്‍ഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്സ്, എഫ്എസിടി, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കേരള ...
ന്യൂഡല്‍ഹി : ബംഗ്ലാദേശിലെ ഡാക്കയിലേക്ക് സ്പൈസ്ജെറ്റ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ നിന്നുമാണ് പുതിയ വിമാനസര്‍വീസുകള്‍ തുടങ്ങുന്നത്. ബോയിംഗ് 737 മാക്സ് ...
കൊച്ചി : സ്വര്‍ണ്ണം പവന് 22,720 രൂപയും ഗ്രാമിന് 2840 രൂപയുമാണ് വില.
കൊച്ചി : ഇന്ത്യയില്‍ ഏറ്റവും മികച്ച ജോലി സാഹചര്യമുള്ള 50 കമ്പനികളുടെ പട്ടികയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡും. ഗ്രേറ്റ് പ്ലെയ്സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 42-ാം ...