മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾക്കും അവധി ബാധകമാണ്. ഓഗസ്റ്റ് 31 ന് ആരംഭിക്കാനിരുന്ന ഓണപ്പരീക്ഷകൾ മാറ്റിവെച്ചു. ...
ന്യൂഡൽഹി : പ്രളയക്കെടുതി നേരിടാൻ കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കനത്തമഴയെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. കൊല്ലം – ചെങ്കോട്ട റൂട്ടിൽ ട്രെയിൻ സർവീസുകൾ രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു.
കൊച്ചി : കനത്തമഴയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. ചെങ്കൽ തോട്ടിൽ നിന്നും വെള്ളം കയറിയതിനെ തുടർന്ന് വിമാനത്താവളത്തിന്റെ റൺവേയും പാർക്കിംഗ് ബേയും വെള്ളത്തിനടിയിലായി. ശനിയാഴ്ച രണ്ട് മണി ...
കൊച്ചി : കനത്തമഴയെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവെച്ചു. ചെങ്കൽ തോട്ടിൽ നിന്നും റൺവേയിൽ വെള്ളം കയറി മൂടിയതിനെ തുടർന്ന് നെടുമ്പാശേരിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ ...
കൊച്ചി : വിസ്താര എയര്‍ലൈന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്കുന്നു. 48 മണിക്കൂര്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. 1,099 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഇക്കണോമിക് ...
തിരുവനന്തപുരം : ഇ.പി ജയരാജന് വ്യവസായമ്രന്ത്രിയായി രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണ്ണര്‍ പി.ചിദംബരം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ചീഫ് ...
കൊച്ചി : സ്വര്‍ണ്ണവില 120 രൂപ കുറഞ്ഞു. പവന് 22,000 രൂപ, ഗ്രാമിന് 2750 രൂപയാണ് വില. ഇന്നലെ പവന് 22,120 രൂപയായിരുന്നു വില.
കൊച്ചി : കേരളത്തില്‍ പ്രളയദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കും. കേരളത്തിലെ ...
കൊച്ചി : സ്വര്‍ണ്ണവില പവന് 120 രൂപ കൂടി. പവന് 22,120 രൂപ, ഗ്രാമിന് 2765 രൂപയാണ് വില. ഇന്നലെ വരെ പവന് 22,000 രൂപയായിരുന്നു വില.
മുംബൈ : രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 69.62 രൂപയായി. പിന്നീട് 69.51 ലേക്ക് മെച്ചപ്പെട്ടു. ടർക്കിയിലെ പ്രതിസന്ധിയാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കറൻസികളുടെ ...
ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേസിൽ സാമ്പത്തിക പരിശോധന നടത്താൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഒരുങ്ങുന്നു. എയർ ഇന്ത്യയിലും എയർ ഡെക്കാനിലും ഡിജിസിഎ സമാനമായ ഓഡിറ്റ് നടത്തിയിരുന്നു. ഓഗസ്റ്റ് 27 മുതൽ ...
കൊച്ചി : തുടര്‍ച്ചയായ എട്ടാം ദിവസവും സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 22,000 രൂപ, ഗ്രാമിന് 2750 രൂപയാണ് വില.
കൊച്ചി : ഏഴാം ദിവസവും സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 22,000 രൂപ, ഗ്രാമിന് 2750 രൂപയാണ് വില.
മുംബൈ : ഇന്ത്യ അടുത്ത വർഷം (2019-2020) 7.5 ശതമാനം സാമ്പത്തിക വളർച്ചനേടുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). നടപ്പ് വർഷം (2018-19) 7.3 ശതമാനമായിരിക്കും വളർച്ച. രാജ്യത്ത് നിക്ഷേപത്തിലും ഉപഭോഗത്തിലുമുണ്ടാകുന്ന വർധനയാണ് വളർച്ചയ്ക്ക് ...