ട്രെയിൻ ഗതാഗതം താറുമാറായി ; കൊല്ലം – ചെങ്കോട്ട സർവീസുകൾ നിർത്തി

Posted on: August 15, 2018

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കനത്തമഴയെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

കൊല്ലം – ചെങ്കോട്ട റൂട്ടിൽ ട്രെയിൻ സർവീസുകൾ രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു.

TAGS: Indian Railway |