06
Monday
May 2024
May 2024
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
Posted on: August 15, 2018
തിരുവനന്തപുരം : പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾക്കും അവധി ബാധകമാണ്.
ഓഗസ്റ്റ് 31 ന് ആരംഭിക്കാനിരുന്ന ഓണപ്പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. കാലിക്കട്ട്, കണ്ണൂർ സർവകലാശാലകളും ആരോഗ്യസർവകലാശാലയും പരീക്ഷകൾ മാറ്റിയിട്ടുണ്ട്.
TAGS: Kerala Government |
News in this Section