മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ആക്സിസ് ബാങ്ക് ഐടിസിയുടെ കാര്‍ഷിക ഇക്കോ സിസ്റ്റത്തിന്റെ ഭാഗമായ കര്‍ഷകര്‍ക്ക് ബാങ്കിന്റെ വായ്പ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കാനായി ഐടിസി ലിമിറ്റഡുമായി സഹകരിക്കും. ഈ പങ്കാളിത്തം വഴി രാജ്യത്തിന്റെ ...
കൊച്ചി : ഈ മാസം 31 വരെ ഭവന വായ്പ പലിശ നിരക്കില്‍ 40 അടിസ്ഥാന പോയിന്റുകള്‍ (ബിപിഎസ്) കുറച്ചതായി ബാങ്ക് ഓഫ് ബറോഡ അറിയിച്ചു. 8.50% മുതലായിരിക്കും ഭവന വായ്പകളുടെ പലിശനിരക്ക്. എംഎ എംഇ വായ്പ പലിശ നിരക്കും കുറച്ചിട്ടുണ്ട്. ഇത് ...
കൊച്ചി: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് മാത്രമായി മണിപാല്‍സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായിചേര്‍ന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സത്രീകള്‍ക്കായി ‘പിങ്ക് ഹെല്‍ത്ത്’ ...
കൊച്ചി : മൂലധന വിപണിയിലെയും കസ്റ്റഡി സേവനങ്ങളിലെയും ഇടപാടുകാര്‍ക്കായി ഐസിഐസിഐ ബാങ്ക് വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ അവതരിപ്പിച്ചു. സ്റ്റോക്ക് ബ്രോക്കര്‍മാര്‍, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവന (പിഎംഎസ്) ...
കൊച്ചി : യുപിഐ നെറ്റ്വര്‍ക്ക് വഴി ആക്സിസ് ബാങ്ക് തത്സമയ ക്രോസ് ബോര്‍ഡര്‍ ഇടപാടുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഇന്ത്യയ്ക്കും സിംഗപ്പൂരിനുമിടയില്‍ ക്രോസ് ബോര്‍ഡര്‍ പേയ്മെന്റുകള്‍ ...
മുംബൈ : യുപിഐ സേവനവുമായി റുപേ ക്രെഡിറ്റ് കാര്‍ഡ് ബന്ധിപ്പിക്കാന്‍ സൗകര്യമൊരുക്കി എച്ച്ഡിഎഫ്സി ബാങ്ക്. ഇതുവരെ സേവിംഗ്സ് അക്കൗണ്ടുമായി മാത്രം ബന്ധിപ്പിച്ചായിരുന്നു യുപിഐ പ്രവര്‍ത്തനം. ക്രെഡിറ്റ് കാര്‍ഡിനും ...
കൊച്ചി : ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും വിവിധ ഫൈനാന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാരുതി സുസുകിയുമായി ധാരണയിലെത്തി. ഡീലര്‍മാരെ വാഹന വില്‍പ്പന വര്‍ധിപ്പിക്കാന്‍ ...
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് വെല്‍ത്ത് മാനേജ്മെന്റ് രംഗത്തും ചുവടുറപ്പിക്കുന്നു. നിക്ഷേപ സേവന കമ്പനിയായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡുമായി ചേര്‍ന്ന് എസ്ഐബി വെല്‍ത്ത് എന്ന പേരില്‍ പുതിയ ...
കൊച്ചി : എയര്‍ലൈന്‍, ഹോട്ടല്‍ മേഖലകളിലെ ലോയല്‍റ്റി പദ്ധതികളുമായി സഹകരിച്ചു കൊണ്ട് ആക്സിസ് ബാങ്ക് കൂടുതല്‍ ആകര്‍ഷകമായ റിവാര്‍ഡ്സ് പദ്ധതി അവതരിപ്പിച്ചു. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ...
കൊച്ചി : സിഎസ്ബി ബാങ്ക് 2022 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ 391 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 328 കോടി രൂപയേക്കാള്‍ 19 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്. ഇക്കാലയളവില്‍ ഏഴു ...
കൊച്ചി : വളരെ ഉയര്‍ന്ന ആസ്തിയുള്ള ബാങ്കിന്റെ വ്യക്തിഗത ഉപഭോക്താക്കള്‍ക്കായി യെസ് ബാങ്ക് മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ച് യെസ് പ്രൈവറ്റ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. സമ്പന്നരായ പ്രൊഫഷണലുകളുടെയും ...
കൊച്ചി : ജനുവരി 15നു മുമ്പ് വിദേശത്തേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന ഫണ്ടിന് ഓരോ രൂപയ്ക്കും 20 പൈസ വരെ ഇളവ് ലഭിക്കുന്ന പുതുവല്‍സര ഓഫര്‍ ഡിസിബി ബാങ്ക് പ്രഖ്യാപിച്ചു . ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് ഡിസിബി ...
കൊച്ചി: കയറ്റുമതിക്കാര്‍ക്ക് ഒരൊറ്റ പ്ലാറ്റ്ഫോമില്‍ സമഗ്രമായ മൂല്യവര്‍ധിത സേവനങ്ങള്‍ നല്‍കാനുള്ള സംവിധാനത്തിന് ഐസിഐസിഐ ബാങ്ക് തുടക്കം കുറിച്ചു. കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ എല്ലാ ...
കൊച്ചി : ഐഡിബിഐ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു, ഇപ്പോള്‍ 7.60% വരെ പലിശ വെറും 700 ദിവസത്തേക്ക് ഓഫര്‍ ചെയ്യുന്നു. പരിമിത കാലയളവ് ഓഫറായി 2022 ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വന്നു.
കൊച്ചി : മാസ്റ്റര്‍ കാര്‍ഡ്, വണ്‍കാര്‍ഡ് എന്നിവരുടെ സഹകരണത്തോടെ സിഎസ്ബി ബാങ്ക് അവരുടെ ആദ്യത്തെ കണ്‍സ്യൂമര്‍ ക്രെഡിറ്റ് കാര്‍ഡായ സിഎസ്ബി ബാങ്ക് വണ്‍കാര്‍ഡ് പുറത്തിറക്കി. നവീന ഡിജിറ്റല്‍ ബാങ്കിംഗ് ...