മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഭാരത് ബില്‍ പേമെന്റ് സിസ്റ്റം (ബിബിപിഎസ്) വഴി ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ലളിതമായി അടയ്ക്കാവുന്ന സൗകര്യം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഈ സേവനം നല്കുന്ന മൂന്നാമത്തെ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. ...
കൊച്ചി : നിക്ഷേപകര്‍ക്ക് സുരക്ഷിത വരുമാനം നേടാന്‍ സുവര്‍ണാവസരമൊരുക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടിനെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ച ‘സോനെ കാ രിഷ്ത’ ക്യാമ്പയിന് ...
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ വാട്സാപ് വഴി ലളിതമായി ചേരാന്‍ അവസരമൊരുക്കുന്ന പുതിയ സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. പ്രധാന്‍മന്ത്രി ജീവന് ജ്യോതി ബിമ യോജന ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റുപേ എന്‍സിഎംസി പ്രീപെയ്ഡ് കാര്‍ഡ് ആയ ‘നേഷന്‍ ഫസ്റ്റ് ട്രാന്‍സിറ്റ് കാര്‍ഡ്’ പുറത്തിറക്കി. മെട്രോ, ബസ്, വാട്ടര്‍ ഫെറി, പാര്‍ക്കിംഗ് തുടങ്ങിയ യാത്രാ ...
കൊച്ചി : മുതിര്‍ന്ന പൗരന്മാര്ക്കും വനിതകള്‍ക്കും കൂടുതല്‍ മികച്ച ബാങ്കിംഗ് അനുഭവങ്ങള്‍ പ്രദാനം ചെയ്യാനായി സിഎസ്ബി ബാങ്ക് പ്രത്യേക സൗകര്യങ്ങളുള്ള സീനിയര്‍ സിറ്റിസണ്‍ ഇന്റിപെന്‍ഡന്‍സ്, വിമണ്‍ ...
കൊച്ചി : വാട്ട്സാപ് വഴി വ്യക്തിഗത വായ്പ നല്കുന്ന സംവിധാനത്തിന് ഫെഡറല്‍ ബാങ്ക് തുടക്കം കുറിച്ചു. ഇടപാടുകാര്‍ക്ക് ഈ സംവിധാനത്തിലൂടെ മുന്‍കൂര്‍ അനുമതിയുള്ള വായ്പ ലഭ്യമാവുന്നതാണ്. പുതിയ സംവിധാനത്തിന്റെ ...
കൊച്ചി : ആക്സിസ് ബാങ്ക് ‘ഇന്‍ഫിനിറ്റി സേവിംഗ്സ് അക്കൗണ്ട്’ എന്ന പേരില്‍ ആഭ്യന്തര ഇടപാടുകള്‍ക്ക് ഫീസ് ഇല്ലാത്ത സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു. സബ്സ്ക്രിപ്ഷന് അധിഷ്ഠിത മാതൃകകള്‍ സ്വീകരിക്കുന്ന ...
കൊച്ചി : ആക്സിസ് ബാങ്കിന്റെ സിബിഡിസി ആപ്പില്‍ (ആക്സിസ് മൊബൈല്‍ ഡിജിറ്റല്‍ റുപീ) യുപിഐ ഇന്റര്‍ഓപറേറ്റബിലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കി. ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ റുപ്പീ ഉപയോഗിച്ച് ഏതു യുപിഐ ...
കൊച്ചി : ആക്സിസ് ബാങ്ക് ഓണ ഉത്സവ ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലുടനീളമുള്ള കൊച്ചി1 കാര്‍ഡ് ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ നുകൂല്യങ്ങള്‍ അവതരിപ്പിച്ചു. ഓണത്തിന്റെ ഭാഗമായി ആക്സിസ് ബാങ്ക് പ്രമുഖ ...
കൊച്ചി : പ്രവാസി ഉപഭോക്താക്കളുമായി ഓണം ആഘോഷിക്കുവാനായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്‍ആര്‍ഐ ഹോം കമിംഗ് ഉല്‍സവം അവതരിപ്പിച്ചു. പ്രവാസി ഇടപാടുകാരേയും കുടുംബങ്ങളേയും ശാഖകളിലേക്കു ക്ഷണിക്കുന്ന ബാങ്ക് വിളക്കു ...
കൊച്ചി : റിസര്‍വ് ബാങ്കിന്റെ ഇന്നൊവേഷന് ഹബ്ബ് അവതരിപ്പിച്ച പബ്ലിക് ടെക് പ്ളാറ്റ്ഫോം ഫോര്‍ ഫ്രിക്ഷന്‍ലെസ് ക്രെഡിറ്റ് (പിടിപിഎഫ്സി) പ്രയോജനപ്പെടുത്തി ആക്സിസ് ബാങ്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡും എംഎസ്എംഇ ...
കൊച്ചി : എഴുപത്തിയേഴാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച്, മുതിര്‍ന്ന പൗരന്മാരുടെ പേരിലുള്ള നിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള നിരക്കിനെക്കാള്‍ എഴുപത്തിയേഴ് ബേസിസ് പോയിന്റ് ഉയര്‍ന്ന നിരക്ക് ഫെഡറല്‍ ബാങ്ക് ...
കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2023-24) 3.5 ലക്ഷം കോടി രൂപ കോര്‍പറേറ്റ് വായ്പ നല്കാന് നീക്കി വയ്ക്കുമെന്ന് എസ്ബിഐ ചെയര്മാന് ദിനേശ് കുമാര്‍ ഖാര പറഞ്ഞു. വായ്പയായി നല്കാന് പോകുന്ന 3.5 ലക്ഷം കോടി ...
കൊച്ചി : നിരവധി ആനുകൂല്യങ്ങളും ഇളവുകളുമായി ഐസിഐസി ബാങ്ക് മണ്‍സൂണ്‍ ബൊനാന്‍സ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത ആപ്പിള്‍ സ്റ്റോറുകളില്‍ 2341 രൂപ പ്രതിമാസ തവണകളുമായി ഐഫോണ്‍ 14, ഇലക്ട്രോണിക് സ്റ്റോറുകളില്‍ ഐസിഐസിഐ ...
കൊച്ചി : പുതിയ കാര്‍ വായ്പ ഇടപാടുകാര്‍ക്കു സ്ഥിര പലിശ (ഫിക്സഡ് റേറ്റ്) ഓപ്ഷനുമായി ബാങ്ക് ഓഫ് ബറോഡ, ഫ്ലോട്ടിംഗ് പലിശ നിരക്കു തിരഞ്ഞെടുക്കാനും അവസരമുണ്ട്. സ്ഥിര പലിശ നിരക്ക് ബാങ്കിന്റെ ഒരു വര്‍ഷത്തെ ...