മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫെഡറൽ ബാങ്കിലൂടെ പണമടയ്ക്കാം

Posted on: August 19, 2018

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പൊതുജനങ്ങളുടെ സംഭാവനകൾ ഫെഡറൽ ബാങ്കിലൂടെ നൽകാം. ഫെഡറൽ ബാങ്കിന്റെ പാളയം ശാഖയിൽ കേരള സർക്കാർ ആരംഭിച്ചിട്ടുള്ള അക്കൗണ്ടിലൂടെ സംഭാവന നൽകാം.

അക്കൗണ്ട് നമ്പർ 10210100412397 ആണ്. ഐ.എഫ്.എസ്. കോഡ് FDRL0001021. ഓൺലൈൻ രീതിയിലോ ഫെഡറൽ ബാങ്ക് ശാഖകളിലെത്തിയോ ദുരിതാശ്വാസ നിധിയിലേക്ക് പണമടക്കാം.

TAGS: Federal Bank |