അവധിക്കാലം അവിസ്മരണീയമാക്കാന്‍ ക്ലബ് മഹീന്ദ്ര

Posted on: October 28, 2022

കൊച്ചി : കേരളത്തില്‍ അവധിക്കാലം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വ്യത്യസ്തമായ അനുഭവമൊരുക്കി ക്ലബ് മഹീന്ദ്ര.

തങ്ങളുടെ അഷ്ടമുടി, അരൂക്കുറ്റി ആലപ്പുഴ, പൂവാര്‍, തേക്കടി, ചെറായി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലാണ് ക്ലബ് മഹീന്ദ്ര ഈ അവസരമൊരുക്കിട്ടുളളത്. കേരളത്തിന്റെ തനതു രുചികളും റിസോര്‍ട്ടുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

TAGS: Club Mahindra |