May 2024
ഇ-വിസ ഏഴ് വിമാനത്താവളങ്ങളിലേക്ക് കൂടി
Posted on: June 30, 2015
ന്യൂഡൽഹി : ഇ-വിസ ഏഴ് വിമാനത്താവളങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ കേന്ദ്രഗവൺമെന്റ് തീരുമാനിച്ചു. നിലവിൽ 9 വിമാനത്താവളങ്ങളിൽ ഇ-വിസ സംവിധാനമുണ്ട്. കേരളത്തിൽ തിരുവനന്തപുരം കൊച്ചി വിമാനത്താവളങ്ങളിൽ ഇ-വിസ സൗകര്യമുണ്ട്.
വാരണാസി, അഹമ്മദാബാദ്, ജയപ്പൂർ, അമൃതസർ, ഗയ, ലക്‌നോ, ട്രിച്ചി എന്നീ വിമാനത്താവളങ്ങളിലേക്ക് കൂടിയാണ് ഇ-വിസ വ്യാപിപ്പിക്കുന്നത്. ചൈന ഉൾപ്പടെ 31 രാജ്യങ്ങളിലെ പൗരൻമാർക്ക് ഇ-വിസ നേടി ഇന്ത്യ സന്ദർശിക്കാനാകും.
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്