ഒമെന്‍ 17 അവതരിപ്പിച്ച് എച്ച് പി

Posted on: March 23, 2023

കൊച്ചി : പ്രീമിയം ഗെയിമിംഗ് ലാപ്‌ടോപ്പായ ഒമെന്‍ 17 അവതരിപ്പിച്ച് എച്ച് പി. അതിനൂതന ഫീച്ചറു
കള്‍ക്കൊപ്പം അതിശയകരമായ വേഗതയും ടെമ്പസ്റ്റ് കൂളിംഗ് സാങ്കേതികവിദ്യയും ഒരുക്കുന്ന
ഒമെന്‍ 17, 17.3 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ ഇന്ത്യയിലെ ആദ്യത്തെ മോഡലാണ്.

ഇന്റല്‍ കോര്‍ ഐ പ്രോസസറാണ്. 2,69,990 രൂപയാണ് പ്രാരംഭ വില.

 

TAGS: HP | Omen 17 |