ആപ്പിൾ ഐഫോൺ എസ്ഇ 2020

Posted on: April 17, 2020

ആപ്പിൾ ഐഫോൺ എസ്ഇ മോഡൽ വീണ്ടും വിപണിയിൽ അവതരിപ്പിച്ചു. 2016 ൽ ആദ്യമായി അവതരിപ്പിച്ച ഐഫോൺ എസ്ഇ ആപ്പിളിന്റെ ബജറ്റ് മോഡലാണ്.

ഐഫോൺ എസ്ഇ 2020 ആണ് പുതിയ മോഡൽ. ഐഫോൺ എസ്ഇ 64 ജിബി മോഡലിന് 42,000 രൂപയാണ് ഇന്ത്യയിലെ വില. കൂടാതെ 128 ജിബി, 256 ജിബി വേരിയന്റുകളുമുണ്ട്. 3 ജിബി റാം.

ഐഒഎസ് 13 ഓപ്പറേറ്റിംഗ് സിസ്റ്റം. 4.7 ഇഞ്ച് സൈസ്. നാനോ സിം. ഭാരം 148 ഗ്രാം. കാർഡ് സ്ലോട്ട് ഇല്ല. 12 മെഗാപിക്‌സൽ മെയിൻ ക്യാമറ. 7 മെഗാപിക്‌സൽ സെൽഫി ക്യാമറ. 2160 പിക്‌സൽ വീഡിയോ ക്വാളിറ്റി. അതിവേഗം ചാർജാവുന്ന 1821 എംഎഎച്ച് ബാറ്ററി. തെരഞ്ഞെടുക്കാൻ ബ്ലാക്ക്, വൈറ്റ്, റെഡ് നിറങ്ങൾ.