മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : പ്രമുഖ ഡിജിറ്റല്‍ ട്രാസ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി മൂന്ന് സ്റ്റീവി പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായി. മികച്ച തൊഴില്‍ ദാതാക്കള്‍ക്കുള്ള ആറാമത് 2021 സ്റ്റീവി അവാര്‍ഡുകളാണ് ...
തിരുവനന്തപുരം : ആഗോള സാങ്കേതിക ഗവേഷണ, ഉപദേശക സ്ഥാപനമായ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഗ്രൂപ്പിന്റെ (ഐ എസ് ജി) രണ്ട് ‘2021 ഐ എസ് ജി ഡിജിറ്റല്‍ കേസ് സ്റ്റഡി’ ബഹുമതികള്‍ക്ക് പ്രമുഖ ഡിജിറ്റല്‍ ...
കൊച്ചി : ആറു മാസം മുതല്‍ 12 മാസം വരെയുള്ള ഹ്രസ്വകാലാവധിയിലേക്ക് പാര്‍ക്ക് ചെയ്യുവാനായി യുടിഐ ട്രഷറി അഡ്വാന്റേജ് ഫണ്ട് അനുകൂലമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മണി മാര്‍ക്കറ്റ് പദ്ധതികളിലും ...
തിരുവനന്തപുരം : ആഗോള തലത്തില്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റിയ്ക്കായി പ്രവര്‍ത്തിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ‘കാര്‍ബണ്‍ ന്യൂട്രല്‍ കമ്പനി സര്ട്ടിഫിക്കേഷന്’ ...
കൊച്ചി : കേരളത്തില്‍ സാന്നിധ്യമുള്ള ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊലൂഷന്‍സ് കമ്പനിയായ യു.എസ്.ടി., ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസിഫിക് മേഖലയിലും ആഗോളതലത്തിലെ മറ്റു പ്രവര്‍ത്തന കേന്ദ്രങ്ങളിലും ഈ വര്‍ഷം ...
തിരുവനന്തപുരം : ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസിഫിക്ക് മേഖലയിലും ആഗോളതലത്തിലെ തങ്ങളുടെ മറ്റു പ്രവര്‍ത്തന മേഖലകളിലും ഈ വര്‍ഷം 10,000 പേരെ നിയമിക്കാനൊരുങ്ങി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍സ് ...
തിരുവനന്തപുരം : ഇന്ത്യയിലെ മികച്ച തൊഴിലിടം എന്ന ഈ വര്‍ഷത്തെ ആംബിഷന്‍ ബോക്സ് എംപ്ലോയീ ചോയിസ് ബഹുമതിക്ക് പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി അര്‍ഹമായി. ആംബിഷന്‍ ...
രാജ്യമെങ്ങുമുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി. സര്‍ക്കാരുകള്‍, ആശുപത്രികള്‍, ദുരിതാശ്വാസ ...
തിരുവനന്തപുരം : പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ക്ലൈമെറ്റ് പ്ലെഡ്ജില്‍ ഒപ്പു വെച്ചു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനും കാര്‍ബണ്‍ രഹിത സമ്പദ്വ്യവസ്ഥ ...
തിരുവനന്തപുരം : സ്മാര്‍ട് സിറ്റി ടെക്നോളജി രംഗത്തെ അതികായരായ സിംകോണ്‍ ലൈറ്റിംഗ്, പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. ...