മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : വോഡഫോൺ ഇന്ത്യ ഐഫോണുകളുടെ മുഴുവൻ ശ്രേണിക്കും വേണ്ടിയുള്ള ഫുള്ളി ലോഡഡ് വാല്യൂ പ്രൊപ്പോസിഷൻ പദ്ധതി അവതരിപ്പിച്ചു. ഐഫോൺ 4എസ് 2099 രൂപയിൽ ആരംഭിക്കുന്നതും ഐഫോൺ 5സി 2499 രൂപയിൽ ആരംഭിക്കുന്നതും ഐഫോൺ 5എസ് 2999 രൂപയിൽ ...
എംപിത്രി പ്ലെയർ മുതൽ മൈക്രോവേവ് ഓവൻ വരെയുള്ള ഉറപ്പായ സമ്മാനങ്ങളാണ് വോഡഫോണിന്റെ പുതിയ പോസ്റ്റ് പെയ്ഡ് വരിക്കാരെ കാത്തിരിക്കുന്നത്. പോസ്റ്റ് പെയ്ഡ് വരിക്കാരെ മുഴുവൻ റെഡ് പ്ലാനിൽ കൊണ്ടുവരുന്നതിനാണ് മൈ റെഡ് ഗിഫ്റ്റ് ...
സോഫ്റ്റ്വേർ കയറ്റുമതിയിൽ തെലുങ്കാനയ്ക്ക് നടപ്പുവർഷം (2014-15) 12 ശതമാനം വളർച്ച പ്രതീക്ഷ. 2013-14 ൽ 57,000 കോടിയുടേതായിരുന്നു സോഫ്റ്റ്വേർ കയറ്റുമതി. നടപ്പുവർഷം 10 ബില്യൺ ഡോളറിൽ അധികം (63,000 കോടി രൂപ) കയറ്റുമമതി വരുമാനം നേടുമെന്ന് ...
സാധാരണ സ്ത്രീകളുടെ അസാധാരണ നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വോഡഫോൺ ആവിഷ്കരിച്ച റെഡ് റിക്ഷ റെവല്യൂഷൻ പര്യടനം പൂർത്തിയാക്കി. രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിലാണ് റെഡ് റിക്ഷ പര്യടനം സംഘടിപ്പിച്ചത്. നവംബർ 28 ന് ...
വോഡഫോൺ പ്രീ പെയ്ഡ് റീചാർജ് കൂപ്പണുകൾ ഇനി പോസ്റ്റ് ഓഫീസുകളിൽ ലഭ്യമാകും. തെക്കൻ കേരളത്തിലെ 243 പോസ്റ്റ് ഓഫീസുകളിലാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി അവതരിപ്പിക്കുന്നത്. ഏഴു മുതൽ 1001 രൂപയുടെ വരെ കൂപ്പണുകളായിരിക്കും പോസ്റ്റ് ...
സാമൂഹിക മാറ്റത്തിനായി മൊബൈൽ സാങ്കേതികത ഫലപ്രദമായി വിനിയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് വോഡഫോൺ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മൊബൈൽ ഫോർ ഗുഡ് അവാർഡുകൾ വിതരണം ചെയ്തു. വിവിധ മേഖലകളിലായി ആറു സ്ഥാപനങ്ങളാണ് പുരസ്കാരത്തിന് അർഹമായത്. ...
വോഡഫോൺ ബിസിനസ് സർവീസ് (വി ബി എസ്) ഇന്ത്യയിലെ ഇടത്തരം ബിസിനസ് സംരംഭങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് മൂന്ന് സവിശേഷ പദ്ധതികൾ പ്രഖ്യാപിച്ചു. 50 കോടി രൂപയ്ക്കും 500 കോടി രൂപയ്ക്കും ഇടയിൽ വാർഷിക വരുമാനമുള്ള ബിസിനസ് ...
അടുത്തഘട്ടം സ്പെക്ട്രം ലേലത്തെക്കുറിച്ച് ചർച്ചചെയ്യാൻ ടെലികോം കമ്മീഷൻ നവംബർ ഏഴിന് യോഗം ചേരും. യോഗത്തിന് മുന്നോടിയായി അഞ്ചാം തീയതി ടെലികോം കമ്പനികളുമായി ടെലികോം സെക്രട്ടറി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സ്പെക്ട്രം ...
വോഡഫോൺ ഗ്ലോബൽ ഡിസൈൻ സ്റ്റോർ എറണാകുളം പനമ്പിള്ളി നഗർ അവന്യൂസെന്ററിന് എതിർവശത്തുള്ള ഷാൻ അപ്പാർട്ടുമെന്റിൽ പ്രവർത്തനമാരംഭിച്ചു. സ്റ്റോറിന്റെ ഉദ്ഘാടനം വോഡഫോൺ ഇന്ത്യ കേരള ബിസിനസ് മേധാവി എസ്. മുരളി നിർവഹിച്ചു. ...
വോഡഫോൺ 2015 മാർച്ചിന് മുമ്പ് 150 സ്റ്റോറുകളും 1,000 മിനി സ്റ്റോറുകളും ഇന്ത്യയിൽ തുറക്കുമെന്ന് വോഡഫോൺ റീട്ടെയ്ൽ ആൻഡ് ഡിജിറ്റൽ സീനിയർ വൈസ് പ്രസിഡന്റ് കവിത നായർ പറഞ്ഞു. രാജ്യത്ത് ഉടനീളം 90,000 ടച്ച് പോയിന്റുകളാണ് വോഡഫോണിനുള്ളത്.