വോഡഫോൺ 1,150 സ്‌റ്റോറുകൾ തുറക്കും

Posted on: September 13, 2014

Vodafone-Logo-sവോഡഫോൺ 2015 മാർച്ചിന് മുമ്പ് 150 സ്റ്റോറുകളും 1,000 മിനി സ്‌റ്റോറുകളും ഇന്ത്യയിൽ തുറക്കുമെന്ന് വോഡഫോൺ റീട്ടെയ്ൽ ആൻഡ് ഡിജിറ്റൽ സീനിയർ വൈസ് പ്രസിഡന്റ് കവിത നായർ പറഞ്ഞു. രാജ്യത്ത് ഉടനീളം 90,000 ടച്ച് പോയിന്റുകളാണ് വോഡഫോണിനുള്ളത്.