വണ്ടിച്ചെക്ക് കേസിൽ വിജയ് മല്യ കുറ്റക്കാരൻ

Posted on: April 21, 2016

Vijay-Mallya-in-suit-big

ഹൈദരാബാദ് : വണ്ടിച്ചെക്ക് കേസിൽ വിജയ് മല്യയെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചു. ജിഎംആർ ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് നൽകിയ ചെക്ക് മടങ്ങിയ കേസിലാണ് കോടതി വിധി. ശിക്ഷ മെയ് 5 ന്പ്രഖ്യാപിക്കും.

കിംഗ്ഫിഷർ എയർലൈൻസിന്റെ പേരിൽ നൽകിയ 50 ലക്ഷം രൂപയുടെ ചെക്കാണ് മടങ്ങിയത്.