മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് മാത്രമായി മണിപാല്‍സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായിചേര്‍ന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സത്രീകള്‍ക്കായി ‘പിങ്ക് ഹെല്‍ത്ത്’ ...
മുംബൈ : എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഉത്പന്നങ്ങള്‍ യൂണിയന് ബാങ്ക് ശാഖകള്‍ വഴി വിതരണം ചെയ്യുന്നതിനായി ഇരുവരും കരാര്‍ ഒപ്പിട്ടു. എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എംഡിയും സിഇഒയുമായ ടി.എസ്. രാമകൃഷ്ണന്റെ ...
മുംബൈ : സ്വര്‍ണ വായ്പാ ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യൂണിയന് ഓഫ് ഇന്ത്യ ഇന്ത്യ 705 പുതിയ ‘യൂണിയന് ഗോള്‍ഡ് ലോണ്‍ പോയിന്റുകള്‍ ആരംഭിച്ചു. യൂണിയന് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് ...
കൊച്ചി : യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി നാളെ രാവിലെ 11 മുതല്‍ ബാങ്കിന്റെ എം. ജി റോഡിലുള്ള മേഖലാ ഓഫീസില്‍ വായ്പ വിതരണ മേള സംഘടിപ്പിക്കും. യൂണിയന് ബാങ്ക്, എറണാകുളം മേഖല മേധാവി ...
കൊച്ചി : എംഎസ്എംഇകളുടെ വായ്പാ ആവശ്യങ്ങള്‍ക്ക് സഹായിക്കുന്നതിനായി ‘എന്‍എസ്ഐസി ബാങ്ക് ക്രെഡിറ്റ് ഫെസിലിറ്റേഷന്‍ സ്കീമിനു’ കീഴില്‍ യൂണിയന് ബാങ്ക് ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷനുമായി ധാരണാ പത്രം ...
കൊച്ചി : എം.എസ്.എം.ഇ.കളുടെ വായ്പാ ആവശ്യങ്ങള്‍ക്ക് സഹായിക്കുന്നതിനായി ‘എന്‍.എസ്.ഐ.സി. ബാങ്ക് ക്രെഡിറ്റ് ഫെസിലിറ്റേഷന്‍ സ്കീമിനു’ കീഴില്‍ യൂണിയന് ബാങ്ക് ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷനുമായി ധാരണാപത്രം ...
കൊച്ചി: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും യൂണിയന് ബാങ്കിന്റയും സംയുക്താഭിമുഖ്യത്തില്‍ നെല്ലാട് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പരിശീലന പരിപാടി ആരംഭിക്കുന്നു. മൊബൈല്‍ ഫോണ്‍ ...
കൊച്ചി : യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ 102-ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി ബാങ്ക് പുതിയ മൂന്ന് വായ്പാ സ്കീമുകള്‍ ആരംഭിച്ചു. പ്രീ അപ്രൂവ്ഡ് യൂണിയന് ഡിജി വ്യക്തിഗത വായ്പ, യൂണിയന് ഡിജി ഡോക്സ്, സ്ട്രെയിറ്റ് ത്രൂ ...
രാജകുമാരി : കോവിഡ് രോഗിയുമായി ജീവനക്കാർക്ക് പ്രാഥമിക സമ്പർക്കം വന്നതിനെ തുടർന്ന് രാജകുമാരി യൂണിയൻ ബാങ്ക് ശാഖ താത്കാലികമായി അടച്ചു. അണുനശീകരണം നടത്തിയശേഷമേ ഇനി പ്രവർത്തനം തുടങ്ങൂ. രാജകുമാരി ബീവറേജ്സ് വില്പനശാലയും ...
കൊച്ചി : ആന്ധ്ര ബാങ്കും കോര്പറേഷന് ബാങ്കും കൂടി ലയിച്ചതോടെ ഇടപാടുകാരുടെ ബാഹുല്യം വര്‍ധിച്ച യൂണിയന് ബാങ്കിന് എറണാകുളം റൂറല്‍, കൊല്ലം എന്നിവ ഉള്‍പ്പെടെ 33 പുതിയ റീജനല്‍ ഓഫീസുകള്‍. ആകെ 125 റീജനല്‍ ...