മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിനെ ഏറ്റെടുക്കാൻ ട്വിറ്ററും രംഗത്ത്. ടിക് ടോക്കിന് അമേരിക്കയിൽ മാത്രം എട്ട് കോടിയിലേറെ ഉപയോക്താക്കളുണ്ട്. ബൈറ്റ്ഡാൻസിൽ നിന്നും ടിക് ടോക്കിന്റെ യുഎസിലെ ...
തിരുവനന്തപുരം : കേരള സ്റ്റാർട്ടപ് മിഷൻറെ മേൽ നോട്ടത്തിലുള്ള കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്നതുമായ സീവ് എന്ന സ്റ്റാർട്ടപ്പിലാണ് ട്വിറ്റർ സഹസ്ഥാപകനും ഏൻജൽ നിക്ഷേപകനുമായ ബിസ്സ്റ്റോൺ നിക്ഷേപം നടത്തുന്നത്. ...
ന്യൂയോർക്ക് : സാമൂഹ്യസമ്പർക്ക മാധ്യമമായ ട്വിറ്റർ 9 ശതമാനം ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നു. കഴിഞ്ഞ ക്വാർട്ടറിൽ 103 മില്യൺ ഡോളർ നഷ്ടം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കടുത്ത തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ...
ബംഗലുരു : മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ ബംഗലുരുവിലെ ഡെവലപ്മെന്റ് സെന്റർ അടച്ചുപൂട്ടുന്നു. ബംഗലുരു യൂണിറ്റിലെ നൂറിലേറെ ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ് അവലോകനത്തിന്റെ ...
കൊച്ചി : ആലിബാബ മൊബൈൽ ബിസിനസ് ഗ്രൂപ്പ് സംരംഭമായ യുസി ബ്രൗസർ ക്രിക്കറ്റിംഗ് കണ്ടന്റ് വിതരണത്തിനായി ട്വിറ്ററും മൈക്രോസോഫറ്റ് ബിംഗുമായി സഹകരിക്കുന്നു. ആവേശകരമായ ക്രിക്കറ്റ് സീസണ് മുന്നോടിയായാണ് ഈ സഖ്യം. വിപണി ...
മുംബൈ : ട്വിറ്ററിലൂടെ സിനിമ ടിക്കറ്റ് വില്പന സംബന്ധിച്ച് കൊടക് മഹീന്ദ്ര ബാങ്കും പിവിആർ സിനിമാസും ധാരണാപത്രം ഒപ്പുവച്ചു. കൊടക് ബാങ്ക് ഇടപാടുകാർക്ക് മൾട്ടിപ്ലെക്സ് ടിക്കറ്റുകൾ ബാങ്കിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ...
സാൻഫ്രാൻസിസ്കോ : ട്വിറ്റർ ലൈവ് സ്ട്രീമിംഗ് ആപ്പായ പെരിസ്കോപ്പിനെ ഏറ്റെടുത്തു. വിശദാംശങ്ങൾ ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. 50-100 മില്യൺ ഡോളറിന്റേതായിരിക്കും ഇടപാടെന്നാണ് വിപണിയുടെ വിലയിരുത്തൽ. ...
ന്യൂയോർക്ക് : ഇന്റർനെറ്റിൽ ഏറ്റവും സ്വാധീനമുള്ള 30 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും. അമേരിക്കയിലെ ടൈം മാഗസിൻ ആണ് പട്ടിക തയാറാക്കിയത്. സോഷ്യൽ മീഡിയയിലെ പിന്തുടരലുകൾ, വാർത്തകളിൽ നിറയാനുള്ള കഴിവ്, സൈറ്റ് ...
ബംഗലുരു ആസ്ഥാനമായുള്ള മൊബൈൽഫോൺ മാർക്കറ്റിംഗ് സ്റ്റാർട്ടപ്പായ സിപ്ഡയലിനെ ട്വിറ്റർ ഏറ്റെടുത്തു. 30-40 മില്യൺ ഡോളറിൻേതാണ് ഇടപാട്. ഐബിഎം, കെഎഫ്സി, പ്രോക്ടർ & ഗാംബിൾ തുടങ്ങിയവരാണ് സിപ്ഡയലിന്റെ ഇടപാടുകാർ. സിപ്ഡയൽ ...