ട്വിറ്റർ പെരിസ്‌കോപ്പിനെ ഏറ്റെടുത്തു

Posted on: March 14, 2015

Twitter-big

സാൻഫ്രാൻസിസ്‌കോ : ട്വിറ്റർ ലൈവ് സ്ട്രീമിംഗ് ആപ്പായ പെരിസ്‌കോപ്പിനെ ഏറ്റെടുത്തു. വിശദാംശങ്ങൾ ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. 50-100 മില്യൺ ഡോളറിന്റേതായിരിക്കും ഇടപാടെന്നാണ് വിപണിയുടെ വിലയിരുത്തൽ.

സാൻസ്ഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള പെരിസ്‌കോപ്പിനെ സ്വതന്ത്രമായി നിലനിർത്തനാണ് ട്വിറ്ററിന്റെ നീക്കം. നേരത്തെ മീർകാറ്റ് എന്ന മറ്റൊരു സ്ട്രീമിംഗ് ആപ്പിനെ ഏറ്റെടുക്കുമെന്ന വാർത്തകളുണ്ടായിരുന്നു.