മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 74.34 കോടി രൂപയുടെ അറ്റാദായം നേടിയതായി മാനേജിംഗ് ഡയറക്ടർ ജീവൻദാസ് നാരായൺ പറഞ്ഞു. മുൻ ക്വാർട്ടറിനേക്കാൾ 55.15 കോടിയുടെ വർധനയോടെയാണ് ഈ നേട്ടം ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അവകാശ ഓഹരി ഇഷ്യു നടത്തും. ഇതു സംബന്ധിച്ച് എസ് ബി ടി സെബിയുടെ അനുമതി തേടിയിട്ടുണ്ട്. 485 കോടി രൂപയുടേതാണ് ഇഷ്യു. ബിഒബി കാപ്പിറ്റൽ മാർക്കറ്റ്സും എസ് ബി ഐ കാപ്പിറ്റൽ മാർക്കറ്റ്സുമാണ് ഇഷ്യു ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ തിരുവനന്തപുരം നെറ്റ് വർക്കിന്റെ ചുമതലയുള്ള ജനറൽ മാനേജരായി എം. ദേവി പ്രസാദ് സ്ഥാനമേറ്റു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തിന് ബാങ്കിന്റെ വിവിധ മേഖലകളിൽ 34 വർഷത്തെ സേവന പാരമ്പര്യമുണ്ട്. ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ വാണിജ്യ ബാങ്കിംഗ് വിഭാഗത്തിൽ ചീഫ് ജനറൽ മാനേജരായി എസ്. ആദികേശവൻ ചുമതലയേറ്റു. എസ് ബി ടി യിൽ പ്രൊബേഷനറി ഓഫീസറായി 1985 ൽ പ്രവേശിച്ച അദ്ദേഹം മർച്ചന്റ് ബാങ്കിംഗ്, വിദേശനാണ്യ വിനിമയം, ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ലിക്വിഡ് ഗോൾഡ് വായ്പാ പദ്ധതിക്ക് രൂപം നൽകി. ഈ സ്കീമിൽ 25 ലക്ഷം രൂപവരെ വായ്പയായി ലഭിക്കും. ഓവർ ഡ്രാഫ്റ്റിന്റെ സ്വഭാവമുള്ള വായ്പ സ്വർണത്തിന്റെ ഈടിന്മേലാണ് അനുവദിക്കുന്നത്. ഇടപാടുകാർക്ക് ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉപഭോക്തൃസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടപാടുകാരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിന് ഓപ്പൺ ഹൗസ് സംഘടിപ്പിക്കും. ഈ മാസത്തെ ഓപ്പൺഹൗസ് മീറ്റ് തിരുവനന്തപുരം ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി. ഒക്ടോബർ ഒന്നു മുതൽ പരിഷ്കരിച്ച പലിശനിരക്കുകൾ നിലവിൽ വന്നു. അമേരിക്കൻ ഡോളറിലുള്ള എഫ്സിഎൻആർ നിക്ഷേപങ്ങൾക്ക് ഒരു വർഷം ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഓഹരി നിക്ഷേപകരുടെ സൗകര്യാർഥം പ്രത്യേക ഡീമാറ്റ് ത്രീ-ഇൻ-വൺ അക്കൗണ്ട് ഓപ്പണിംഗ് കാമ്പയിൻ സംഘടിപ്പിക്കുന്നു. ഇടപാടുകാരുടെ കൈയിലുള്ള ഫിസിക്കൽ ഓഹരികൾ ട്രേഡിംഗ് സൗകര്യത്തോടെ ഇലക്ട്രോണിക് ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കുട്ടികൾക്കു വേണ്ടി ലിറ്റിൽ സ്റ്റാർ സേവിംഗ്സ് പദ്ധതി ആരംഭിച്ചു. 18 വയസ് വരെയുള്ള കുട്ടികൾക്ക് രക്ഷാകർത്താക്കൾ മുഖേന ഈ പദ്ധതിയിൽ ചേരാം. 18 വയസ് കഴിഞ്ഞാലും ഈ അക്കൗണ്ട് തുടരാം. പത്തുവയസിനു ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങൾക്ക് പുതുക്കിയ പലിശനിരക്കുകൾ നിലവിൽ വരുന്നു. അമേരിക്കൻ ഡോളറിലുള്ള എഫ്സിഎൻആർ നിക്ഷേപങ്ങൾക്ക് ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ വരെ കാലാവധിയിൽ ...