മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും മറ്റു പദ്ധതികളും റിലയന്‍സ് ഫൗണ്ടേഷന് പ്രഖ്യാപിച്ചു. റിലയന്‍സ് കോവിഡ് മൂലം മരിച്ച ജീവനക്കാരന്റെ കുടുംബത്തിനുള്ള സഹായ പദ്ധതികളും ...
മുംബൈ ; കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് രാജ്യത്തു സൃഷ്ടിച്ചിരിക്കുന്ന കടുത്ത മെഡിക്കല്‍ അടിയന്തരാവസ്ഥയില്‍ വിലയേറിയ ജീവന്‍രക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രമായ ശ്രമം നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ...
കൊച്ചി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 53,739 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 34.8 ശതമാനമാണ് അറ്റാദായത്തിലെ വര്‍ധന. ...
കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ 500 സ്വകാര്യ കമ്പനികളുടെ ഹുറുണ്‍ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള 11 കമ്പനികള്‍ ഇടം പിടിച്ചു. 16,880 കോടി ഡോളറിന്റെ (ഏതാണ്ട് 12.40 ലക്ഷം കോടി രൂപ) വിപണി മൂല്യവുമായി റിലയന്‍സ് ...
മുംബൈ: ഫ്യൂച്ചര്‍ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ നീക്കത്തിന് കോമ്പറ്റീഷന് കമ്മിഷന് അംഗീകാരം നല്കി. ഇടപാടു തടയണമെന്നാവശ്യപ്പെട്ട് ഇ-കൊമേഴ്സ് കമ്പനിയായ ...
മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സിന്റെ ധനസമാഹരണ പദ്ധതി പൂര്‍ത്തിയായതായി കമ്പനി വ്യക്തമാക്കി. സെപ്റ്റംബര്‍ 25 -നു തുടങ്ങിയ പദ്ധതിയില്‍ ഇതുവരെ 10.09 ശതമാനം ഓഹരികള്‍ ...
മുംബൈ: റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപവുമായി മൂന്നാമത്തെ വിദേശ കമ്പനി രംഗത്ത്. 0.84 ശതമാനം ഓഹരികള്‍ക്കായി 3675 കോടി രൂപയുടെ നിക്ഷേപവുമായി അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ജനറല്‍ അറ്റ്ലാന്റിക് ആണ് ഇത്തവണ ...
കൊച്ചി : ഇന്ത്യയില്‍ പെട്രോള്‍ പമ്പുകളുടെ ശൃംഖല ഒരുക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും യു. കെ.യിലെ ബി.പി. (ബ്രിട്ടീഷ് പെട്രോളിയം)യും സംയുക്ത സംരംഭം രൂപവത്കരിച്ചു. റിലയന്‍സ് ബി.പി. മൊബിലിറ്റി ലിമിറ്റഡ് എന്ന ...
കൊച്ചി : രാജ്യമുടനീളമുള്ള നിര്‍ദ്ധനനായ ജനങ്ങള്‍ക്ക് ഭക്ഷണ വിതരണ ചെയ്യുന്ന പദ്ധതിയായ മിഷന് അന്ന സേവാ റിലയന്‍സ് ഫൗണ്ടേഷന് വിപുലീകരിച്ചു. 3 കോടിയില്‍ അധികംപേര്‍ക്കു ഈ സേവാ ഇനി ഭക്ഷണം എത്തിക്കും. ...
കൊച്ചി : ആധുനിക കാലത്ത് എല്ലാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ പുതിയൊരു ലോകം നമുക്കു കാണാനാകുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് റിഫൈനറി ബിസിനസ് പ്രസിഡന്റ് ...